നിങ്ങളുടെ ഫിനാന്‍ഷൃല്‍ ഡോക്യുമെന്റ്സ്സൂകള് നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും. അതില്‍ നിന്നും നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം തന്നെ ഉണ്ടായേക്കാം. അതുകൊണ്ട് അതു വളരെ സൂക്ഷിച്ചു വയ്ക്കേണ്ട കടമ നിങ്ങള്‍ക്കു തന്നെയാണ്. എന്നാല്‍ ഡോക്യുമെന്റ്സ്സൂകള്ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ അതു പു:സ്ഥാപിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഇവിടെ പറയാം.
മ്യൂച്വല്‍ ഫണ്ട്സ്സ്
മ്യൂച്വല്‍ ഫണ്ടിന്റെ ഡോക്യുമെന്റ്സ്സൂകള് നഷ്ടപ്പെട്ടാല്‍ അതുകിട്ടാന്‍ അധികം ബുദ്ധിമുട്ട് ഉണ്ടാകില്ല. നിങ്ങള്‍ അപേക്ഷിക്കുമ്പോള്‍ അതില്‍ നിങ്ങളുടെ ഇമെയില്‍ ID വയ്ക്കണം. രജിസ്റ്റാര്‍ വെബ്സൈറ്റിലും സന്ദര്‍ശിക്കാം. അതു കൂടാതെ ടോള്‍ ഫ്രീ നമ്പറിലും വിളിക്കാം. അങ്ങനെ നിങ്ങള്‍ക്ക് ഇതിന്റെ ഡോക്യുമെന്റ്സ്സുകള്‍ കിട്ടുന്നതായിരിക്കും.
ലൈഫ് ഇന്ഷുറന്സ്സ്
ഇതു നഷ്ടപ്പെട്ടാല്‍ നിങ്ങളുടെ ഇന്ഷുറന്സ്സ് ഏജന്റിന് ഇന്‍ഡെമ്നിറ്റി ബോണ്ടും, ഫോട്ടോയും, തിരിച്ചറിയല്‍ കാര്‍ഡും കൊടുക്കേണ്ടതാണ്. അങ്ങനെ ഇന്‍ഷുര്‍ ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് തരുന്നതായിരിക്കും.
ഹെല്‍ത്ത് ഇന്ഷുറന്സ്സ്
ഇതിനും ഇന്‍ഡെമ്നിറ്റി ബോണ്ട് നല്‍കേണ്ടതാണ്. പോളിസി നമ്പര്‍ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ഇന്ഷുറന്സ്സ് കമ്പനിയെ നേരിട്ട് ബന്ധപ്പെടാം. നമ്പര്‍ അറിയില്ല എങ്കില്‍ പോളിസി ഉടമയുടെ ഡേറ്റ് ഓഫ് ബര്‍ത്ത്, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഇല്ലെങ്കില്‍ ഇമെയില്‍ ID നല്‍കാം.
ഹോം/ലോണ്‍ പേപ്പറുകള്‍
ആദ്യം ലോണ്‍ പേപ്പറുകള്‍ നഷ്ടപ്പെട്ടതായി കാണിച്ച് ഒരു FIR തയ്യാറാക്കുക. അതിനു ശേഷം രജിസ്റ്റാറിനെ സമീപിക്കുക. ഒറിജിനല്‍ ഡോക്യുമെന്റ്സ്സുകള്‍ കിട്ടാന്‍ സാധിക്കില്ല. ഇതിന്റെ പകര്‍പ്പുകള്‍ രജിസ്റ്റാര്‍ തരുന്നതായിരിക്കും.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ്ബുക്ക് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
