ഇന്ത്യ പോസ്റ്റിന് ഈയിടെ പേയ്മെന്റ് ബാങ്ക് ലൈസന്‍സ്സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ലഭിച്ചു. അതായത് ഇന്ത്യ പോസ്റ്റ് പോസ്റ്റോഫീസിലും മറ്റു ഭാഗങ്ങളിലുമായി ATM സൗകര്യങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചൂ. അതു കൂടാതെ ഇന്ത്യ പോസ്റ്റ് കോര്‍ ബാങ്കിങ് സൊല്യൂഷന് (CBS) സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ പോസ്റ്റ് ഓഫീസുകളുടേയും ഒരു നെറ്റ് വര്‍ക്കിംഗ് ആണ് CBS. ഇത് ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കുവാനും മറ്റുളള അനുബന്ധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുവാനും സഹായിക്കുന്നു.

പോസ്റ്റ് ഓഫീസ് സേവിംഗ്സ് ATM ല്‍ അറിയേണ്ട അഞ്ച് കാര്യങ്ങള്‍ പറയാം.
1. അക്കൗണ്ട് ഉളള പോസ്റ്റ് ഓഫീസില്‍ ഉപഭോക്താക്കള്‍ ATM/ഡബിറ്റ് കാര്‍ഡ് കിട്ടാന്‍ നിശ്ചിത രൂപത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
2. തുടക്കത്തില്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് ഹോള്‍ഡേഴ്സിന് ക്യാഷ് വിഡ്രോവല്‍, ബാലന്‍സ്സ് ഇന്‍ക്വയറി, മിനി സ്റ്റേറ്റ്മെന്റ്, ഫണ്ട് ട്രാന്‍സ്ഫര്‍, പിന് നമ്പറില്‍ മാറ്റം വരുത്തുവാനും ഡബിറ്റ് കാര്‍ഡ് ഉപയോഗിക്കാം.
3. പോസ്റ്റ് ഓഫീസില്‍ നിന്നും തരുന്ന ATM കാര്‍ഡുകള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോസ്റ്റ് (DoP) ATM ല്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുളളു.
4. ഒരു ദിവസം പിന് വലിക്കാവുന്ന തുക 25,000 രൂപയാണ്. അതില്‍ ഒരു സമയം 10,000 രൂപയാണ് പിന് വലിക്കാവുന്നത്.
5. എന്തെങ്കിലും കാര്യത്തില്‍ അതായത് ATM ID, തീയതി, സമയം, കാര്‍ഡ് നമ്പര്‍, ട്രാന്സാക്ഷന് നമ്പര്‍ എന്നിവയില്‍ സംശയം ഉണ്ടെങ്കില്‍ drop.monitoringagsindia.com എന്ന ഇമെയിലില്‍ അയക്കാവുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications