പബ്ലിക് പ്രാവിഡന്റ് ഫണ്ട്(PPF) കൃത്യമായി റിട്ടേണ്സ്സ് കിട്ടുന്ന ഒരു സേവിംഗ്സ്സ് ആണ്. സ്വകാര്യ പോതുമേഖലാ ബാങ്കില്‍ നിന്നും PPF അക്കൗണ്ട് തുറക്കാം. ഇതില്‍ ഇന്‍കം ടാക്സ്സ് സെക്ഷന്‍ 80C പ്രകാരം നികുതി ആനുകൂല്യം ലഭിക്കുന്നതാണ്.
അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍ പറയാം.
നിക്ഷേപത്തിന് ഉചിതമായ സമയം
എല്ലാ മാസവും അഞ്ചാം തീയതിക്കു മുന്‍പായി നിക്ഷേപിക്കുന്നതാണ് ഉചിതം. അതിനു ശേഷം നിക്ഷേപിക്കുക ആണെങ്കില്‍ പലിശ കുറവായിരിക്കും.
നിക്ഷേപ രീതി
നിക്ഷേപകര്‍ക്ക് ലബ്സം ആയിട്ടോ ഗഡുക്കള്‍ ആയിട്ടോ ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. ഒരു വര്‍ഷം 12 ഗഡുക്കള്‍ മാത്രമേ പരമാവധി നിക്ഷേപിക്കാന്‍ പാടുള്ളു. ഏപ്രില്‍ അഞ്ചാം തീയതി നിക്ഷേപം തുടങ്ങുന്നതാണ് ഏറ്റവും ഉചിതം.
ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍
പല ബാങ്കുകളും PPF അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ സൗകര്യം ചെയ്യുന്നുണ്ട്. അത് വളരെ പ്രയോചനമായ ഒന്നാണ്.
മൈനര്‍ PPF അക്കൗണ്ട്
ഒരു വ്യക്തിക്ക് അവരുടെ കൂടെയുളള കുട്ടിക്ക് മൈനര്‍ അക്കൗണ്ട് തുറക്കാം. ഒന്നര ലക്ഷം രൂപയില്‍ അധികം നിക്ഷേപിച്ചാല്‍ നികുതി ആനുകൂല്യം ലഭിക്കില്ല.
ജോയിന്റ് അക്കൗണ്ട് ഇല്ല
PPF ല്‍ വ്യക്തികള്‍ക്ക് ജോയിന്റ് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ല. NRI കള്‍ക്ക് ഇതില്‍ നിക്ഷേപിക്കാന്‍ കഴിയില്ല.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications