ഇപ്പോള്‍ രാജ്യത്തെ വിള നാശം കാരണം കര്‍ഷകരുടെ കഷ്ടങ്ങള്‍ കൂടി വരുകയാണ്. അങ്ങനെ അവരുടെ ആത്മഹത്യയും കൂടി വരുന്നതു കാരണം ഇന്ഷുറന്സ്സ് ആവശ്യമാണ്. മോഡിഫൈഡ് നാഷണല്‍ അഗ്രികല്‍ച്ചറല്‍ ഇന്ഷുറന്സ്സ് സ്കീം (MNAIS) ആണ് ഇപ്പോള്‍ ഇന്ത്യ ഗവണ്മെന്റ് പുറപ്പെടുവിച്ച ഇന്ഷുറന്സ്സ്.
ലോണ്‍ അനുവദിക്കുന്നത് അനുസരിച്ച് പ്രീമിയം സബ്സിഡി ലഭിക്കുന്നതായിരിക്കൂം. ലോണിന്റെ നഷ്ടപരിഹാര തുക പരിഗണിക്കുന്നത് സ്റ്റേറ്റ് ഗവണ്മെന്റും ആ തുക തീരുമാനിക്കുന്നത് സ്റ്റേറ്റ് ലെവല്‍ കോഓര്‍ഡിനേഷന്‍ കമ്മറ്റി ഓണ്‍ ക്രോപ്പ് ഇന്ഷുറന്സ്സ് (SLCCCI) ആണ്.
എന്നാല്‍ ഇതിന്റെ പലിശ നിരക്ക് കുറച്ചു കൂടുതല്‍ ആയതു കാരണം കര്‍ഷകര്‍ അധികം താത്പര്യം കാണിക്കുന്നില്ല.

ഇന്ത്യയിലെ ക്രോപ്പ് ഇന്ഷുറന്സ്സ് എടുക്കാന്‍ സാധിക്കുന്ന ബാങ്കുകള്‍ പറയാം.
1. ടാറ്റാ എഐജി
2. HDFC ഇര്‍ഗോ
3. റിലയന്‍സ്സ് ജനറല്‍ ഇന്ഷുറന്സ്സ്
4. ചോലമണ്ഡലം MS ജനറല്‍ ഇന്ഷുറന്സ്സ്
5. ICICI ലൊമ്പാര്‍ഡ് ജനറല്‍ ഇന്ഷുറന്സ്സ്
6. IFFCO ടോക്യോ
7. ബജാജ് അലയന്സ്സ്
8. യൂണിവേഴ്സല്‍ സോംപോ
ഇതു കൂടാതെ ഓണ്‍ലൈനില്‍ കൂടിയും കര്‍ഷകര്‍ക്ക് ക്രോപ്പ് ഇന്ഷുറന്സ്സ് എടുക്കാവുന്നതാണ്.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications