വ്യക്തികള്‍ക്ക് അനുയോച്യമായ രീതിയില്‍ ക്രഡിറ്റ് കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ പരമാവധി പ്രയോചനപ്പെടുത്താന്‍ കഴിയും. പ്രീമിയം കാര്‍ഡുകള്‍ കൂടുതല്‍ പണം ചിലവഴിക്കുന്ന വ്യക്തികള്‍ക്ക് വളരെ ഉപയോഗപ്രദമാണ്.
ഇവിടെ മികച്ച ജോയിനിങ് പേര്ക്കോടു കൂടിയ നാല് പ്രീമിയം ക്രഡിറ്റ് കാര്‍ഡുകള്‍ പറയാം.
അമേരിക്കന്‍ ഇക്സ്സ്പ്രസ്സ് പ്ലാറ്റിനം റിസര്‍വ് കാര്‍ഡ് (American express platinum reserve card)
ഇതിന്റെ ആനുവല്‍ ഫീസ് ആദൃത്തെ വര്‍ഷം 5,000 രൂപയൂം അതിന്റെ ടാക്സ്സും, രണ്ടാമത്തെ വര്‍ഷം മുതല്‍ 10,000 രൂപയും അതിന്റെ ടാക്സ്സും ആണ്.
ജോയിനിങ് പെര്‍ക്ക് : ബോണസ്സ് മെമ്പര്‍ഷിപ്പ് റിവാര്ഡ്സ്സ് അടങ്ങിയ വെല്‍ക്കം ഗിഫ്റ്റ് 2 കിട്ടുന്നതാണ്. മെയിക്ക് മൈ ട്രിപ്സ്സിലും താജ് ഹോട്ടലിലും റിസോര്‍ട്ടിലും എല്ലാം ഓഫറുകള്‍ ലഭിക്കുന്നു.
ജെറ്റ് എയര്വെയിസ്സ് ഇന്‍ഡസ്സ് ഇന്‍ഡ് ബാങ്ക് വോയേജ് ( jet airways indusind bank voyage)
ആദ്യ ത്തെവര്ഷം ഇതിലെ ആനുവല്‍ ഫീസ് 4000 രൂപയാണ്.
ജോയിനിങ് പെര്‍ക്ക് : ഇതില്‍ ബയിസ് ഫെയര്‍ ഡൊമസ്റ്റിക്ക് ടിക്കറ്റും ബോണസ്സ് 7,500 രൂപയും കിട്ടുന്നതാണ്. കൂടാതെ ഫിലിം ഭക്ഷണം എന്നിവയിലും ഓഫറുകള്‍ ലഭിക്കുന്നു.
SBI സിഗ്നേച്ചര്‍ കാര്‍ഡ് (SBI signature card)
ജോയിനിങ് പെര്‍ക്ക് : യാത്ര, സ്പെന്‍സര്‍, വെസ്റ്റ് സൈഡ് എന്നീ ബ്രാന്സ്സുകളില് നിന്നും വെല്‍ക്കം ഈ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കുന്നു.
ഇതിന്റെ ആനുവല്‍ ഫീസ് 4,999 രൂപയുെം സര്‍വ്വീസ് ടാക്സ്സും ആണ്. അഞ്ച് ലക്ഷം രൂപയില്‍ അധികം ചിലവഴിച്ചാല്‍ 20,000 രൂപ വരെ ബോണസ് റിവാര്‍ഡ് പോയിന്റ്സ്സ് ലഭിക്കുന്നു.
SBI പ്ലാറ്റിനം ക്രഡിറ്റ് കാര്‍ഡ് (SBI platinum credit card)
ഇതിലെ ആനുവല്‍ ഫീസ് 2,999 രൂപയും സര്‍വ്വീസ് ടാക്സ്സും ആണ്.
ജോയിനിങ് പെര്‍ക്ക് : യാത്ര, വെസ്റ്റ് സൈഡ് ഷോപ്പേഴ്സ്സ് സ്റ്റോപ്പ്, എന്നീ ബ്രാന്സ്സൂകളില് നിന്നും വെല്‍ക്കം ഈ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കുന്നൂ.
നാലോ അഞ്ചോ ലക്ഷം രൂപ വരെ പ്രതിവര്‍ഷം ചിലവഴിച്ചാല്‍ 3,000 രൂപ വരെയുളള ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications