വാലന്റ്റൈയിന് ദിവസം ഗിഫ്റ്റുകള്‍ കൊടുക്കാനായി ഓണ്ലൈയിന് പോര്‍ട്ടലുകളില്‍ അനേകം ഗിഫ്റ്റ് ഓഫറുകള്‍ വരുകയാണ്. ഈ സമയത്ത് നിങ്ങള്‍ ജീവിതത്തില്‍ ഉപയോഗ പ്രദമായ ഗിഫ്റ്റുകള്‍ പങ്കാളിക്ക് കൊടുക്കുന്നതാണ് ഏറ്റവും നല്ലത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ സഹായകരമാകുന്ന സാമ്പത്തിക സമ്മാനങ്ങള്‍ നല്‍കുന്നതാണ് ഏറ്റവും നല്ലത്. അത് ഏതൊക്കെ എന്ന് നോക്കാം.
ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ്
ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഒന്നാണ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ്. അഞ്ചു വര്‍ഷത്തെ ടാക്സ്സ് സേവിങ്സ്സ് ഇന്‍സ്ട്രുമെന്റ് തിരഞ്ഞെടുത്താല്‍ ടാക്സിനു ഇളവു ലഭിക്കുന്നതായിരിക്കും.
PPF അക്കൗണ്ട്
ഇതും നിക്ഷേപിക്കാന്‍ മികച്ച ഒന്നാണ്. ഈ നിക്ഷേപ തുക റിട്ടയര്‍മെന്റ് സമയത്ത് ലഭിക്കുന്നതും അതേ സമയം നികുതി ഇളവും ഉണ്ടായിരിക്കുന്നതാണ്.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (SIP)
ഒരു നിശ്ചിത സംഖ്യ മ്യൂച്ച്വല്‍ ഫണ്ടില്‍ ചിട്ടയോടുകൂടി ഇടുന്നതിനെ ആണ് SIP എന്നൂ പറയുന്നത്. കൃത്യമായി റിട്ടേണ്സ്സ് കിട്ടുന്നതു കൊണ്ട് ഇതും നല്ലൊരു ഫിനാന്‍ഷ്യല്‍ ഗിഫ്റ്റു തന്നെയാണ്.
ഗോള്‍ഡ് നിക്ഷേപം
ഇതും ഏറ്റവും ആകര്‍ഷകമായ ഒന്നാണ്. ഇതില്‍ നിങ്ങള്‍ക്ക് ഗോള്‍ഡ് കോയിനോ ഗോള്‍ഡ് ഫണ്ടോ ആയിട്ട് നിക്ഷേപിക്കാം.
ഗിഫ്റ്റ് കാര്ഡ്സ്സ്
മിക്ക ബാങ്കൂകളും ഈ സേവനം നല്‍കുന്നുണ്ട്. ഇതില്‍ ഗിഫ്റ്റ് എമൗണ്ടോടു കൂടിയ ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാം.
ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ്ബുക്ക് പേജ്
മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications