നിങ്ങള്‍ ഒരു വര്‍ഷത്തേക്ക് ഇന്‍വെസ്റ്റ് ചെയ്യാന്‍ പദ്ധതി ചെയ്യുന്നുണ്ടെങ്കില്‍ ധാരാളം ഓപ്ഷനുകള്‍ ഉണ്ട്. നിങ്ങളുടെ കഴിവിനെ ആശ്രയിച്ച് ഫിക്സഡ് ഡിപ്പോസിറ്റിലോ ഓഹരിയിലോ നിക്ഷേപിക്കാം.
ഒരു വര്‍ഷത്തെ ഹ്രസ്വകാല ഇന്‍വെസ്റ്റുമെന്റുകള്‍ നോക്കാം.
മാന്യമായ പലിശ നിരക്കു കിട്ടുന്നു
പ്രയിവറ്റ് സെക്ടര്‍ ബാങ്കുകളില്‍ ഒന്നായ RBL ബാങ്ക് ഡിപ്പോസിറ്റിന് ഒരു വര്‍ഷം 8.5% പലിശ വാഗ്ദാനം ചെയ്യുന്നു.
ബന്ധന് ബാങ്ക്
ഇത് 8.5% പലിശ കിട്ടുന്ന രാജ്യത്തെ ഏറ്റവും പുതിയ സ്വകാര്യ ബാങ്കുകളില്‍ ഒന്നാണ്. ഇതിനു കഴിഞ്ഞ വര്‍ഷം RBI ലൈസന്‍സ്സ് ലഭിച്ചു.
മാന്യമായ ലാഭ വിഹിതം
NMDC ഓഹരികള്‍ ഹോള്‍ഡിങ് സ്റ്റോക്കുളള ഡിവിഡന്റ് ഈള്ഡിന് 9% വരെ ആണ് ലാഭ വിഹിതം.
ഉറപ്പുളള ഫിക്സഡ് ഡിപ്പോസിറ്റ്
പ്രതിവര്‍ഷം 8.5% വരെ പലിശ കിട്ടുന്ന കമ്പനി ഫിക്സഡ് ഡിപ്പോസിറ്റിന്റെ പ്രിന്‍സിപ്പല്‍ തുകയും പലിശയും സര്‍ക്കാറിന്റെ കീഴില്‍ ആയതിനാല്‍ വളരെ ഏറെ സുരക്ഷിതവുമാണ്.
മാന്യമായ റിട്ടേണ്സ്സുകള്
അതുപോലെ തന്നെ മഹീന്ദ്ര ഫിനാന്‍സിന്റെ ഫിക്സഡ് ഡിപ്പോസിറ്റിനും പലിശ 8.45% ആകുന്നു.
ചെറുതായി കുറഞ്ഞ പലിശ നിരക്ക്
PNB ഹൗസിംങ് ഫിനാന്‍സിന്റെ ഇപ്പോഴത്തെ പലിശ നിരക്ക് 8% ആകുന്നു. മറ്റുളള ഡിപ്പോസിറ്റുകളെ അപേക്ഷിച്ച് ഇതില്‍ പലിശ നിരക്ക് കുറവാണ് എന്നിരുന്നാലുെ ഇതൊരു മികച്ച ഹ്രസ്വകാല നിക്ഷേപം തന്നെയാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications