സാധാരണയായി LIC പ്ലാനുകള്‍ ഒരു നീണ്ട കാലയളവ് ആയിരിക്കും, അത് ഒരു വ്യക്തിയുടെ ജീവിത സംരക്ഷണവും ചെയ്യുന്നു. അതു കൂടാതെ തന്നെ അഞ്ച് വര്‍ഷം വരെയുളള ഹ്രസ്വകാല പ്ലാനുകളും ഉണ്ട്.

LIC ജീവന് നിസ്ചയ് (LIC jeevan nischay)
ഇതില്‍ ഒറ്റ തവണ പ്രീമിയം അടച്ചു കഴിഞ്ഞാല്‍ പോളിസി കവറേജ് തുടങ്ങുന്നതാണ്. നിങ്ങള്‍ ഇതില്‍ തൃപ്തികരം അല്ലെങ്കില്‍ ഒരു വര്‍ഷത്തിനു ശേഷം പോളിസി നിര്ത്തലാക്കാവുന്നതുമാണ്. ഇതില്‍ നിന്നും പ്രീമിയം അടച്ചതിന്റെ 90% വരെ തുക ലഭിക്കുന്നതാണ്. അതു കൂടാതെ ഇതില്‍ നിന്നും 90% വരെ ലോണും എടുക്കാം.
LIC മണി ബാക്ക് പോളിസി
മണി ബാക്ക് പോളിസിയിലും അഞ്ചു വര്‍ഷം വരെയുളള ഹ്രസ്വകാല നിക്ഷേപങ്ങള്‍ ഉണ്ട്. ഇതിന്റെ ഒരു പോരായ്മ എന്തെന്നാല്‍ നിങ്ങള്‍ 25 വര്‍ഷത്തെ പോളിസിയാണ് എടുക്കുന്നതെങ്കില്‍ 5, 10, 15, 20 വര്‍ഷങ്ങളില്‍ 15% വരെ സം അഷ്യൂര്‍ഡ് ലഭിക്കുന്നതാണ്. ബാക്കിയുളള 40% തുകയും ബോണസും 25 വര്‍ഷം പൂര്‍ത്തി ആയതിനു ശേഷം ആയിരിക്കും ലഭിക്കുക. ഷോര്‍ട്ട് ടേം പോളിസിയെ വച്ചു നോക്കുമ്പേള്‍ ഇതൊരു നല്ല പ്ലാന്‍ അല്ല. എന്നാല്‍ ഇതില്‍ 25 വര്‍ഷം വരെ ഇന്ഷുറന്സ്സ് കവറേജും മണി ബാക്ക് ഓഫറുകളും ഉണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
