പേഴ്‌സണല്‍ ലോണിനെ കുറിച്ച് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേഴ്‌സണല്‍ ലോണുകളാണ് ഇന്ത്യയില്‍ ഏറ്റവും ചിലവേറിയത്.

പേഴ്‌സണല്‍ ലോണിനെ കുറിച്ച് അറിയാം

പേഴ്‌സണല്‍ ലോണുകളുടെ വിവിധ തരം ചാജ്ജുകള്‍ നോക്കാം.

1. ഇന്‍ഷുറന്‍സ്സ് പ്രീമിയം ചാര്‍ജ്ജ്

പേഴ്‌സണല്‍ ലോണുകളുടെ ഇന്‍ഷുറന്‍സ്സ് പ്രീമിയം അപേക്ഷകന്‍ തന്നെ വഹിക്കേണ്ടതാണ്. ഇന്‍ഷുറന്‍സ്സ് പ്രീമിയം കമ്പനികളും പ്രീമിയവും തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ബാങ്കുകള്‍ കുറഞ്ഞ ഇന്‍ഷുറന്‍സ്സ് പ്രീമിയം ആണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.

2. പ്രീ പേയ്‌മെന്റ് ചാര്‍ജ്ജുകള്‍

പേഴ്‌സണല്‍ ലോണുകള്‍ പ്രീ പേയ്‌മെന്റ് ലോണുകളായാണ് വരുന്നത്. ബജാജ് ഫിന്‍സര്‍വ്വ് തുടങ്ങിയ ചില സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഫ്‌ലോര്‍ ക്ലോഷര്‍ ചാര്‍ജ്ജുകള്‍ ഈടാക്കുന്നില്ല. ലോണിന്റെ കാലാവധി അനുസരിച്ച് പല ബാങ്കുകളും പലിശ 4% ത്തില്‍ ഏറെ ആക്കാറുണ്ട്. എന്നിരുന്നാലും ചില സമയങ്ങളില്‍ ഈ ലോണിന് പലിശ കുറവാണ്.

3. പ്രോസസിങ് ചാര്‍ജ്ജുകള്

പേഴ്‌സണല്‍ ലോണുകളുടെ പ്രോസസിങ് ഫീസ് വ്യത്യാസപ്പെടാറുണ്ട്. ചില ബാങ്കുകള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ പേഴ്‌സണല്‍ ലോണിന്റെ പ്രോസസിങ് ഫീസ് എഴുതി തളളാറുണ്ട്. ഉദാഹരണത്തിന് ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഴ്സ്സ് ബാങ്ക് പേഴ്‌സണല്‍ ലോണിന് പ്രോസസിങ് ചാര്‍ജ്ജുകള്‍ ഈടാക്കുന്നില്ല.

English summary

What Are The Various Charges On Personal Loans In India?

Personal loans are the most expensive set of loans in India. They come with various charges, which only increases the cost to the borrower. At the moment various banks and financial institutions provide personal loans in India.
English summary

What Are The Various Charges On Personal Loans In India?

Personal loans are the most expensive set of loans in India. They come with various charges, which only increases the cost to the borrower. At the moment various banks and financial institutions provide personal loans in India.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X