നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ എങ്ങനെ തിരഞ്ഞെടുക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപത്തിന് ഇറങ്ങുമ്പോള്‍ പ്രധാനമായും നിങ്ങള്‍ കുറച്ചു കാര്യം അറിഞ്ഞിരിക്കണം. ഓരോ നിക്ഷേപ പദ്ധതിക്കും അതിന്റേതായ രീതികളും മേന്മകളും ന്യൂനതകളും ഉണ്ട്. ഇവയില്‍ യോജിച്ചത് തിരഞ്ഞെടുക്കുന്നതാണ് വിജയം.

നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ എങ്ങനെ തിരഞ്ഞെടുക്കാം?

ഹ്രസ്വകാല നിക്ഷേപം 

വളരെ ചുരുങ്ങിയ കാലയളവില്‍ ആവശ്യമുളള പണം ആണെങ്കില്‍ സേവിങ്സ്സ് അക്കൗണ്ടിലോ FD യിലോ ഇടാം. ഒരു നിശ്ചിത നേട്ടം FD യില്‍ നിന്നും ലഭിക്കുന്നതാണ്.

ഇടക്കാല നിക്ഷേപം

 ഒരു വര്‍ഷം വരെയുളള ലക്ഷ്യത്തിനായി അല്പം നഷ്ടം സഹിച്ചാലും കുഴപ്പമില്ല. നേട്ടം കൂടുതല്‍ ലഭിക്കാന്‍ ഡെറ്റുഫണ്ടുകളോ ബാങ്ക് സ്ഥിര നിക്ഷേപമോ തിരഞ്ഞെടുക്കാം.

ദീര്‍ഘകാല നിക്ഷേപം

ദീര്‍ഘകാല നിക്ഷേപത്തിനായി ഓഹരിയിലോ ഓഹരി അധിഷ്ടിത ഫണ്ടുകളിലോ നിക്ഷേപിക്കാം. അഞ്ചു മുതല്‍ ഏഴു വര്‍ഷത്തിനപ്പുറമുളള ലക്ഷ്യത്തിനാകണം നിക്ഷേപം.

ശ്രദ്ധിക്കേണ്ടത് : ഓഹരി നിക്ഷേപങ്ങള്‍ ഇതീവ നഷ്ട സാധ്യതയുളള ഒന്നാണ് എന്ന് മനസ്സിലാക്കുക. അതുകൊണ്ട് അലോചിച്ച് നിക്ഷേപങ്ങള്‍ നടത്തുക. ഇങ്ങനെ നഷ്ട സാധ്യതകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് കാലാധിഷ്ടിതമായ നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കുന്നത്.

English summary

How to choose the right investment plan?

An investment is an asset or item that is purchased with the hope that it will generate income or appreciate in the future.We are even given options like stocks, fixed deposits, mutual funds, insurance, and so on.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X