അധികം പേരും പണം നിക്ഷേപിക്കുന്നത് വളരെ സുരക്ഷിതവും നിക്ഷേപ തുക തിരികെ ലഭിക്കണം എന്ന വിശ്വാസവൂം ഉളളതു കൊണ്ടാണ്. നഷ്ട സാധ്യത കുറവുളള ഏറ്റവും ഉയന്ന ആദായം ഉണ്ടാകുന്ന നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ പലതും ഉപഭോക്താക്കള്‍ അറിയാതെ പോകുകയാണ്.
എന്നാല്‍ നമ്മുടെ മുന്നിലുളള നിക്ഷേപങ്ങള്‍ പറയുകയാണെങ്കില്‍ ബാങ്ക് നിക്ഷേപം, ഇന്ഷുറന്സ്സ്, മ്യൂച്വല്‍ ഫണ്ട്, ഓഹരി ഇവയൊക്കെ ആണ്. എന്നാല്‍ നമ്മുടെ ലാഭത്തിന്റെ കണക്ക് നോക്കുക ആണെങ്കില്‍ ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകള്‍ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എല്ലാം വളരെ പിന്നിലാണ്.

പണപ്പെരുപ്പ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥിര നിക്ഷേപ പദ്ധതികള്‍ വളരെ ആകര്‍ഷകം അല്ല. അതിലെ നേട്ടവും വളരെ കുറവാണ്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിദേശ യാത്ര, വിവാഹം, വീട്, റിട്ടയര്‍മെന്റ് തുടങ്ങിയവ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഏറ്റവും ഉചിതമായതും നഷ്ടസാധ്യത കുറഞ്ഞതുമായ നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. ഒരു പദ്ധതി തിരഞ്ഞടുത്തു കഴിഞ്ഞാല്‍ അതില്‍ തുടര്‍ച്ചയായി നിക്ഷേപം നടത്താന്‍ ശ്രദ്ധിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
