ജോലി സ്ഥലത്തും വ്യക്തി ജീവിതത്തിലും ഒരുപാട് സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ് സ്ത്രീകള്‍.ഒരു നിശ്ചിത പ്രായത്തിനു ശേഷം സതനാര്‍ബുദം,എല്ല് സംബന്ധമായ രോഗങ്ങള്‍,ആര്‍ത്രൈറ്റിസ് എന്നിവ സത്രീകളില്‍ കൂടിവരികയാണ്.
കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കു മാത്രമല്ല വരുന്ന കാലത്ത് ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിടാനും ഇന്‍ഷൂറന്‍സ് വേണം.വനിതകളുടെ ആരോഗ്യസുരക്ഷയ്ക്ക് മാത്രമായി
മാത്രമായി ഇപ്പോള്‍ ഒരുപാട് ഇന്‍ഷൂറന്‍സ് പദ്ധതികളുണ്ട്.

ചില ഇന്‍ഷൂറന്‍സ് കമ്പനികളും സ്ത്രീകള്‍ക്കായുള്ള അവരുടെ പോളിസികളുമിതാ
1. ടാറ്റ എഐജി വെല്ഷൂറന്സ് വുമണ്‍
ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനു പുറമെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സുരക്ഷ നല്‍കും ഈ പദ്ധതി. 11 മാരകമായ രോഗങ്ങള്‍ ഇതിന്റെ പരിധിയിലുണ്ട്. കാന്‍സറാണെങ്കില്‍ കൂടുതല്‍ ആനുകൂല്യം ലഭിക്കും.അപകടങ്ങള്‍ക്ക് കോസ്മോ റീകണ്‍സ്ട്രക്ഷന്‍ സര്‍ജറിയും നല്‍കും.ദൈനംദിന ആശുപത്രി ചെലവുകള്‍ രോഗശമനം വരെയുള്ള ചെലവുകള്‍,icu/iccu എന്നിവയും വഹിക്കും.
2. ബജാജ് അലയന്‍സ് വിമണ്‍ സ്പെസിഫിക് ക്രിട്ടിക്കല്‍ ഇല്‍നസ് ഇന്‍ഷൂറന്‍സ്
8 മാരക രോഗങ്ങളാണ് ഈ ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുന്നത്. കുട്ടികള്‍ക്കായി വിദ്യാഭ്യാസ ബോണസ് ജോലി നഷ്ടമായാല്‍ ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുന്നുണ്ട്.
സ്തനാര്‍ബുദം,ഫലോപിയന്‍ റ്റിയൂബ് കാന്‍സര്‍,മൂത്രാശയ രോഗ കാന്‍സര്‍,ഗര്‍ഭാശയകാന്‍സര്‍, പക്ഷാഘാതം,പൊള്ളല്‍ എന്നീ രോഗങ്ങള്‍ക്കാണ് സഹായം ലഭിക്കുക.
3. എച്ച് ഡി എഫ് സി സ്മാര്‍ട് വുമണ്‍ പ്ലാന്‍
നിങ്ങളുടെ സമ്പാദ്യം വളരാന്‍ സഹായിക്കുന്ന പ്ലാനാണിത്. റിസ്ക് അനുസരിച്ച് തിരഞ്ഞെടുക്കാന്‍ 4 ഫണ്ടുകളുണ്ട്. ആരോഗ്യം,വിവാഹം,വിദ്യാഭ്യാസം തുടങ്ങിയ ജീവിതഘട്ടങ്ങളില്‍ ഈ യുലിപ് പ്ലാന്‍ മുതല്‍ക്കൂട്ടാവും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications