ദൈനംദിന ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്തതായി മാറിക്കഴിഞ്ഞു ഇപ്പോള്‍ ക്രെഡിറ്റ് കാര്്ഡുകളും. ശരിയായ സമയങ്ങളില്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് ഒരു മുതല്‍കൂട്ടാണ്. അല്ലാത്ത പക്ഷം ക്രെഡിറ്റ് കാര്‍ഡ് നല്ല വിനയാകും.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഈ 6 ഇടപാടുകള്‍ ഒരിക്കലും ചെയ്യരുത്
1. പൈസ പിന്‍വലിക്കല്‍
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന് വലിക്കാനുള്ള ഓപ്ഷനുണ്ട് എങ്കിലും അത്യാവശ്യമല്ലെങ്കില്‍ ഒരിക്കലും ഈ ഓപ്ഷന് ഉപയോഗിക്കരുത് . കാരണം ഓരോ ഇടപാടിലും വലിയ തുക പലിശയായി ഈടാക്കപ്പെടും . പണം പിന്‍വലിക്കാന്‍ ഏറ്റവും നല്ലത് ഡെബിറ്റ് കാര്‍ഡുകളാണ് ചെറിയ ചാര്‍ജ് ഇടപാടിന് ഈടാക്കുമെങ്കിലും പണം പിന്‍വലിച്ച ഉടന്‍ തന്നെ പലിശ ആരംഭിക്കും എന്നതാണ് ഡെബിറ്റ് കാര്‍ഡ് ഇടപാടിന്റെ ഗുണം .
2. വിദേശത്തെ ഉപയോഗം
വിദേശങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ കറന്‍സി വിനിമയ നിരക്ക് വിദേശ പണമിടപാട് നിരക്ക് തുടങ്ങി ഒരുപാട് ചാര്‍ജുകള്‍ അധികമായി വരും. അങ്ങനെയുള്ള അവസരങ്ങളില്‍ ഇന്റര്‍ നാഷണല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുകയാണ് അഭികാമ്യം.
3. പണം കൊടുത്ത് വാങ്ങാം
ചില സാധനങ്ങളും സേവനങ്ങളും പണം കൊടുത്ത് വാങ്ങുമ്പോള്‍ ചില ഇളവുകള്‍ നേടാം അങ്ങനെയുള്ള അവസരങ്ങളില്‍ ഇളവുകള്‍ നേടാന്‍ കാര്‍ഡ് ഉപയോഗിക്കതെയിരിക്കുന്നതാണ് ഉത്തമം .
4. സുരക്ഷിതമല്ലാത്ത ഇടപാടുകള്‍
ഷോപ്പിംഗ് സൈറ്റുകള്‍ സുരക്ഷിതമാല്ലെങ്കില് ഒരിക്കലും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കരുത്. ഹാക്ക് ചെയ്യപെടാന്‍ സാധ്യതയുണ്ട് .
5. ക്രെഡിറ്റ് ലിമിറ്റ് അടുത്താല്‍
ക്രെഡിറ്റ് ലിമിറ്റ് നോക്കി വേണം എപ്പൊഴും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ . ക്രെഡിറ്റ് ലിമിറ്റ് അടുക്കാറയല് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കരുത്.
6. കാര്‍ഡ് ഉപയോഗിക്കാനും ഫീസ്
ചില വ്യാപാരികള്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് പണം ഈടാക്കുന്നുണ്ട് ചാര്‍ജുള്ള സൈപ്പിംഗ് മെഷീന് അല്ല നിങ്ങള്‍ ഉപയോഗിക്കുന്നത് എന്നുറപ്പ് വരുത്തുക .
സുരക്ഷിതമായ ഇടപാടിനു ഓര്‍മ്മിക്കൂ
കാര്‍ഡ് വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കുക
കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക
ബില്ലുകളും പര്‍ച്ചേസുകളും വിലയിരുത്തുക
തട്ടിപ്പുകെളപ്പറ്റി അറിയുക
സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പു വരുത്തുക
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications