ഇന്‍കംടാക്‌സ് നോട്ടീസ് വരുന്നതെപ്പോള്‍

By Nithya
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ ആദായനികുതി അടച്ചോ? നികുതി റിട്ടേണ്‍ അടച്ചിട്ടും ഇന്‍കം ടാക്‌സ് നോട്ടീസ് വന്നോ ? എങ്കില്‍ കാരണങ്ങള്‍ ഇതാവാം,

 

1. റിട്ടേണിലെ തെറ്റായ വിവരങ്ങള്‍

1. റിട്ടേണിലെ തെറ്റായ വിവരങ്ങള്‍

ആദായനികുതി റിട്ടേണ്‍ ഫോം കൃത്യമായി പൂരിപ്പിക്കണം. പേര്, വിലാസം,പാന്‍ കാര്‍ഡ് നമ്പര്‍ എന്നിവ ശരിയായി നല്‍കിയില്ലെങ്കില്‍ ഇന്‍കം ടാക്‌സ് നോട്ടീസ് വരും.

2. വരുമാനത്തിലുള്ള വ്യത്യാസം

2. വരുമാനത്തിലുള്ള വ്യത്യാസം

നിങ്ങളുടെ ശരിക്കുള്ള വരുമാനവും സമര്‍പ്പിച്ച വരുമാനകണക്കും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ഇന്‍കം ടാക്‌സ് നോട്ടീസ് അയയ്ക്കുന്നതാണ്.

3. റിട്ടേണ്‍ സമര്‍പ്പിക്കാതെ ടാക്‌സടച്ചാല്‍

3. റിട്ടേണ്‍ സമര്‍പ്പിക്കാതെ ടാക്‌സടച്ചാല്‍

ടാകസ് മാത്രം അടച്ച് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാലും അവസാന തീയതി കഴിഞ്ഞാണ്് റിട്ടേണ്‍ സമര്‍പ്പിച്ചതെങ്കിലും ഇന്‍കം ടാക്‌സ് നോട്ടീസ് വരും.

 4. വലിയ ഇടപാടുകള്‍

4. വലിയ ഇടപാടുകള്‍

ഒരു വീടു വാങ്ങുകയോ അക്കൗണ്ടില്‍ കൂടുതല്‍ തുകയുടെ കൈമാറ്റം നടക്കുകയോ തുടങ്ങി നിങ്ങളുടെ സാമ്പത്തികസ്ഥിതിയില്‍ പെട്ടെന്നു എന്തു വലിയ മാറ്റങ്ങളുണ്ടായാലും ഇന്‍കം ടാക്‌സ് നോട്ടീസ് ലഭിക്കാം.

5. പലിശ വരൂമാനത്തിന് നികുതി കൊടുത്തില്ലെങ്കില്‍

5. പലിശ വരൂമാനത്തിന് നികുതി കൊടുത്തില്ലെങ്കില്‍

നിക്ഷേപങ്ങള്‍ക്ക് കിട്ടിയ പലിശയ്ക്ക് നികുതി കൊടുത്തില്ലെങ്കില്‍ കുടുങ്ങും കാരണം ആദായ നികുതി വകുപ്പിന് നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ എളുപ്പമാണ്.

6. ടിഡിഎസ്

6. ടിഡിഎസ്

ടിഡിഎസ് കണക്കാക്കുന്നതില്‍ തെറ്റ് വന്നാല്‍ ഇന്‍കം ടാക്‌സ് നോട്ടീസ് അയയക്കും.

7. നിയന്ത്രണങ്ങള്‍

7. നിയന്ത്രണങ്ങള്‍

ആദായ നികുതി വകുപ്പ് നികുതി പരിധിയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തുന്നതിനും നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായും ഇന്‍കം ടാക്‌സ് നോട്ടീസ് അയക്കാറുണ്ട്.

English summary

7 reasons you can get an Income Tax Notice

If you get an income tax notice,you should find the reason for the notice and take the appropriate step to satisfy the notice.
Story first published: Thursday, April 28, 2016, 16:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X