റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതില്‍ പിന്നെ രാജ്യത്തെ ബാങ്കുകള്‍ ഭവനവായ്പ പലിശ നിരക്കുകള്‍ വെട്ടികുറചിരിക്കുകയാണ് .

ഇന്ത്യയിലെ എറ്റവും കുറഞ്ഞ ഭാവന വായ്പ പലിശ നിരക്കുകള്‍ ഏതൊക്കെയാണെന്ന് അറിയണ്ടേ
എസ് ബി ഐ ഹോം ലോണുകള്‍
എസ്ബിഐ ഹോം ലോണ്‍ രാജ്യത്തെ കുറഞ്ഞ പലിശനിരക്കാണ് ഈടാക്കുന്നത് .ഏപ്രില്‍ ഒന്നു മുതലുള്ള എല്ലാ ഭാവനവായ്പകളും വനിതള്‍ക്ക് 9.40 ശതമാനം മറ്റുള്ളവര്‍ക്ക് 9.45 ശതമാനവുനാണ് പലിശ നിരക്ക് . 0.35 എന്ന ഏറ്റവും കുറഞ്ഞ പ്രോസസിംഗ് ചാര്‍ജ് എസ്ബിഐ ഹോം ലോണിനെ ഇന്ത്യയിലെ മികച്ച ഹോം ലോണാക്കുന്നു.
ഐസിഐസിഐ ഹോം ലോണുകള്‍
ഐസിഐസിഐ ബാങ്കില്‍ വനിതാ അപേക്ഷകര്‍ക്ക് പലിശ നിരക്ക് 9.40 ശതമാനമാണ് .ശമ്പളക്കാര്‍ക്ക് ഫ്ലോട്ടിംഗ് പലിശ പ്രതിവര്‍ഷം 9.45 ശതമാനമാണ്. പ്രോസസിംഗ് ഫീസ് 0.50 ശതമാനമാണ് ഇതിനു സേവനനികുതി ബാധകമാണ് . 30 ലക്ഷം രൂപ വരെയുള്ള അഞ്ചു മുതല്‍ പത്ത് വര്ഷകലാവധിയുള്ള ലോണുകള്‍ക്ക് 9.40 ശതമാനവും പലിശ.
എച്ച്ഡിഎഫ്സി ഹോം ലോണുകള്‍
എച്ച് ഡി എഫ് സി ബാങ്കുകളുടെ നിരക്ക് മേല്പറഞ്ഞ രണ്ട് ബാങ്കുകളെക്കാള്‍ കൂടുതലാണ് . വനിതകള്‍ക്ക് 9.50 ശതമാനമാണ് പലിശ മറ്റുള്ളവര്‍ക്ക് 9.55 ശതമാനം മുതലും. അതായത് ഐ സി ഐ സി ഐ ഹോം ലോണ്‍ നെക്കാളും എസ്ബിഐ ഹോം ലോണിനെക്കാളും 10 പോയിന്റ് കൂടുതല്‍.
ഹോം ലോണുകള്‍ വാഹന വായ്പകളെക്കാളും വലിയ തുകയുടെ ആയതിനാല്‍ ഈ 10 പോയിന്റ് അധികം തന്നെ വലിയ വ്യത്യാസമാണ്. എച്ച് ഡി എഫ് സി ബാങ്കിന്റെ പ്രോസസിംഗ് ചാര്‍ജ് 0.50 ശതമാനമാണ്.
ഇന്ത്യ ബുള്‍സ് ഹോം ലോണുകള്‍
ഇന്ത്യ ബുള്‍സ് ഹോം ലോണുകള്‍ 9.50 ശതമാനം പലിശ നിരക്കിലാണ് ആരംഭിക്കുന്നത് . പ്രീപേയ്മെന്റ്് ചാര്‍ജുകള്‍ ഇല്ല എന്നതാണ് ഇതിന്റെ സവിശേഷത. 48 മണിക്കൂറിനുള്ളില്‍ ലോണ്‍ അനുവധിക്കുമെന്നാണ് കമ്പനി പറയുന്നത് .
ഹോം ലോണിന്റെ നികുതിയിളവുകള്‍
ആദായ നികുതി നിയമം സെക്ഷന്‍ 80 സി അനുസരിച് ഭവനവായ്പയ്ക്ക് നികുതി ഇളവുകളുണ്ട് .ഭവനവായ്പ പലിശക്കും രണ്ട് ലക്ഷം വരെ നികുതിയിളവ് ബാധകമാണ് . നിങ്ങള്‍ ജോയിന്റ് ഹോം ലോണ്‍ എടുക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ 3.5 ലക്ഷം വരെ നികുതിയിളവ് നേടാനാവും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications