സിസ്ററമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍സ് അധവാ സിപ്പ്സ് പണമുണ്ടാക്കാനുള്ള മികച്ച മാര്‍ഗമായിട്ടാണ് കണക്കാക്കുന്നത് . മാസംതോറും 5000 രൂപ നിക്ഷേപിക്കാവുന്ന ഏതാനും ചില മ്യൂച്ച്വല്‍ ഫണ്ട് സ്കീമുകെളക്കുറിച്ചാണിവിടെ പറയുന്നത് .ക്രിസില്‍ റേറ്റിങ്ങും പോര്‍ട്ട് ഫോളിയോയും പഴയ റെക്കോര്‍ഡുകളും വിലയിരുത്തിയാണ് ഇവയെ തെരഞ്ഞെടുത്തത് .ചിലപ്പോള്‍ ഇവയുടെ പ്രകടനം മോശമാവാനും ഇടയുണ്ടെന്ന് ഓര്‍ക്കണം.

ഏറ്റവും മികച്ച സിപ്പ്കള്
എസബിഐ ബ്ലൂ ചിപ്പ് ഫണ്ടുകള്‍
എസ്ബിഐ ബ്ലൂ ചിപ്പ് ഫണ്ടുകള്‍ മികച്ച സിപ്പ് ആണ. കഴി്ഞ്ഞ മൂന്നു വര്‍ഷങ്ങളായി മറ്റുള്ളവയെ അപേക്ഷിച് 20 ശതമാനം അധിക വരവ് നല്‍കുന്നുണ്ട് എസ്ബിഐ ബ്ലൂ ചിപ്പ് ഫണ്ടുകള്‍ .എക്സ്പെന്‍സ് നിരക്കും മറ്റുള്ളവയെ വെച്ച് രണ്ട് ശതമാനം കൂടുതലാണ് . ക്രിസില്‍ റാങ്കിങ്ങില്‍ ഒന്നാമതാണ് എസ്ബിഐ ബ്ലൂ ചിപ്പ് ഫണ്ടുകള്‍. എച്ച്ഡിഎഫ്സി ബാങ്ക,ഇന്‍ഫോസിസ്,റിലയന്‍സ്,സണ്‍ഫാര്‍മ എന്നിവയുള്‍പ്പെട്ട എസ്ബിഐ ബ്ലൂ ചിപ്പ് ഫണ്ടിന്റെ പോര്‍ട്ട് ഫോളിയോ ആണ് ഏറ്റവും മികച്ചത്. എസ്ബിഐ ബ്ലൂ ചിപ്പ് ഫണ്ടുകള്‍ക്ക് മികച്ച ആദായം നല്കാന് കഴിയും.
ബിഎന്‍പി പാരിഭ
മൂന്നു വര്‍ഷങ്ങളായി 19 ശതമാനം ആദായം നല്കുന്ന ഫണ്ടാണ് ബിഎന്‍പി പാരിഭയുടേത് . മികച്ച പോര്‍ട്ട് ഫോളിയോ ആണ് ഈ നേട്ടത്തിന് പിന്നില്‍. 20 ശതമാനത്തിലധികം ഓഹരികള്‍ എച്ച്ഡിഎഫ്സി ബാങ്ക് ,ഇന്‍ഡസ് ഇന്റ് ബാങ്ക്, ഇന്‍ഫോസിസ് എന്നിവയിലാണ്. ഈ ഓഹരികള്‍ ഇടിയാന്‍ സാധ്യത വളരെ കുറവാണ്. ഏറ്റവും കുറഞ്ഞ സിപ് 500 ന്റെ നിക്ഷേപമാണ് . ഒരു വര്‍്ഷം തികയും മുന്‍പേ തിരിച്ചെടുക്കുകയാണെങ്കില്‍ ഒരു ശതമാനം വിടുതല്‍ തുകയുണ്ട് .
ഫ്രാങ്ക്ളിന് ഇന്ത്യ ഒപ്പോര്ച്ചുനിറ്റീസ് ഫണ്ട്
ക്രിസില്‍ ഒന്നാം റാങ്ക് നല്‍കിയിരിക്കുന്ന ഫണ്ടാണിതും . കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ആദായം 16 ശതമാനം ആണ്. ഇതിന്റെ ആസ്തി ഏകദേശം 489 കോടിയോളം വരും. എച്ച്ഡിഎഫ്സി ബാങ്ക്,യെസ് ബാങ്ക്, ടാറ്റാ മോട്ടോര്‍സ്, ഇന്‍ഫോസിസ്,ഐസിഐസിഐ ബാങ്ക് എന്നിവയടങ്ങിയ മികച്ച പോര്‍ട്ട് ഫോളിയോ ആണ് പ്രധാന ആകര്‍ഷണം . ഇവക്ക് വരുന്ന കാലത്ത് മികച്ച വരവ് നല്കാന് കഴിയും .എക്സ്പെന്‍സ് നിരക്ക് 2.44 ശതമാനം ആണെന്നതാണ് ഒരേയൊരു പോരായ്മ. പ്രതിമാസം 500 രൂപ സിപ്പില്‍ നിക്ഷേപിക്കാം .
നിക്ഷേപിക്കാന്‍ എറ്റവും അനുയോജമേത് എന്ന് കണ്ടെത്തുന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്നത്തെ നേട്ടങ്ങള്‍ നാളത്തെ നഷ്ടങ്ങളാവാന് സാധ്യതകള്‍ ഏറെയാണ് .സിപ്പില്‍ നിക്ഷേപിക്കുമ്പോള്‍ താരതമ്യേന റിസ്ക് കുറവായിരിക്കും എന്നതാണ് മേന്മ.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications