പല വരുമാനങ്ങള്‍ക്കും നികുതി നല്‍കേണ്ടി വരുന്നത് എല്ലാവരെയും മടുപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ ആദായ നികുതി നല്‍കാത്ത വരുമാനവും നിങ്ങള്‍ക്ക് നേടാം. അവയേതെന്ന് നോക്കാം.
ഈ വരുമാനങ്ങള്‍ക്ക് നികുതി വേണ്ട
നികുതിരഹിത ബോണ്ടുകള്‍
നികുതിരഹിത ബോണ്ടുകള്‍ സര്‍ക്കാര്‍ നികുതി ഒഴിവ് പ്രഖ്യാപിച്ചിട്ടുള്ള ബോണ്ടുകളില്‍നിന്നുള്ള വരുമാനത്തിന് ആദായനികുതി നല്‍കേണ്ടതില്ല.
സ്കോളര്‍ഷിപ്പ്
വിദ്യാഭ്യാസ ചെലവുകള്‍ക്കുവേണ്ടി ലഭിച്ചിട്ടുള്ള സ്കോളര്‍ഷിപ്പ്, ഗ്രാന്റ് എന്നിവ പൂര്‍ണായും ആദായ നികുതി വിമുക്തമാണ്.
എന്‍ആര്‍ഇ അക്കൗണ്ട്
എന്‍ആര്‍ഇ അക്കൗണ്ട് രാജ്യത്തിന് പുറത്ത് താമസിക്കുന്നയാളുടെ എന്‍ആര്‍ഇ അക്കൗണ്ടില്‍നിന്നുള്ള പലിശ നികുതി വിമുക്തമാണ്.
പാര്‍ട്ട്ണര്‍ഷിപ്പ്
പങ്കാളിത്ത കമ്പനിയില്‍നിന്നുള്ള ലാഭം പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനത്തിലെ പങ്കാളിയാണ് നിങ്ങളെങ്കില്‍ അതില്‍നിന്ന് ലഭിക്കുന്ന ലാഭവിഹിതത്തിന് നികുതി നല്‍കണ്ട.
ഇന്ത്യന്‍ കമ്പനി ഓഹരികള്‍
ഓഹരി, മ്യൂച്വല്‍ഫണ്ട് ലാഭ വിഹിതം ഏതെങ്കിലും ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളില്‍ നിങ്ങള്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ അവയില്‍നിന്ന് ലഭിക്കുന്ന ലാഭത്തിന് നികുതി നല്‍കണ്ട.
ഇന്‍ഷൂറന്‍സ്
ആദായ നികുതി നിയമപ്രകാരം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് പോളിസി ഉടമയ്ക്ക് ലഭിക്കുന്ന മെച്യൂരിറ്റി തുകയ്ക്കോ ബോണസിനോ നികുതി ബാധ്യതയില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
