റിട്ടയര്‍മെന്റ് കാലത്ത് എങ്ങനെ ജീവിക്കുമെന്ന് അമ്പത് വയസ്സുവരെ അധികമാരും ആലോചിക്കാറില്ല! വരവും ചിലവും കൂട്ടിമുട്ടാത്തത് കൊണ്ട് ഒന്നും കരുതിവെക്കാതെ അതേക്കുറിച്ച് ചിന്തിച്ചുതുടങ്ങുമ്പോഴേക്കും കാലംകൈവിട്ടുപോയിട്ടുണ്ടാവും.
ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ആദ്യത്തേത് റിട്ടയര്‍മെന്റ്കാല ജീവിതമാകണം. അതിനുള്ള നിക്ഷേപം ജോലി ലഭിക്കുമ്പോള്‍തന്നെ തുടങ്ങുകയുംവേണം. റിട്ടയര്‍മെന്റിനു മുന്‍പ് ചെയ്യേണ്ട 7 കാര്യങ്ങളിതാ

1. റിട്ടയര്‍മെന്റ് പ്രായം
ഏത്രാമത്തെ വയസ്സില്‍ റിട്ടയര്‍ ചെയ്യണമെന്ന് ആദ്യമേ തീരുമാനിക്കണം എന്നാലേ
റിട്ടയര്‍മെന്റ് കാലത്ത് അധികചെലവുകള്‍ മുന്‍കൂട്ടി കാണാനാവൂ.
2 നാണയപ്പെരുപ്പം
നാണയപ്പെരുപ്പം റിട്ടയര്‍മെന്റ് പ്ലാനിംഗില്‍ പലരും ശ്രദ്ധിക്കാറില്ല.
പിഎഫില്‍ നിക്ഷേപിക്കുന്ന തുക ഉയരുന്ന പണപ്പെരുപ്പ നിരക്കുകള്‍ കണക്കിലെടുത്ത് വിശകലനം ചെയ്യണം.
3. ചെലവുകള്‍ കണക്കാക്കുക
ചെലവുകള്‍ കണക്കാക്കി അധികചെലവുകള്‍ കുറക്കുക.ഷോപ്പിംഗിനു ഒരുപാട് പണം പൊടിപൊടിക്കാതിരിക്കുക.
4. മെഡിക്കല്‍ പരിരക്ഷ
നിങ്ങള്‍ ജോലി ചെയ്യുന്ന കബനി മെഡിക്കല്‍ പരിരക്ഷ ഉറപ്പാക്കുന്നുണ്ടോ എന്ന ശ്രദ്ധിക്കണം. പങ്കാളി ജോലി ചെയ്യുന്നില്ലെങ്കില്‍ ഫാമിലി ആരോഗ്യ പ്ലാനുകള്‍ നോക്കാം
5. നികുതി വഴി നേടാം
നികുതി ഇളവുകള്‍ സമ്പാദിക്കാന്‍ ഏറ്റവും നല്ലത് പിഎഫും അനുബന്ധനിക്ഷേപങ്ങളുമാണ്.
6 പ്രായത്തിനനുസരിച്ച് നിക്ഷേപിക്കാം
ചെറിയപ്രായത്തില്‍ സമ്പാദ്യത്തിന് ഓഹരികളും മ്യൂച്ചല്ഫണ്ടുകളുമാണ് അനുയോജ്യം. മധ്യവയസ്സില്‍ മ്യൂച്ചല്‍ഫണ്ടുകളും ബ്ലൂ ചിപ്പ് സ്റ്റോക്കുകളുമാണ് നല്ലത്.
7.ഇന്‍ഷൂറന്‍സ് വേറെ നിക്ഷേപം വേറെ
ഇന്‍ഷൂറന്‍സും നിക്ഷേപങ്ങളും തമ്മില്‍ യോജിപ്പിക്കരുത്. ഇന്‍ഷൂറന്‍സും യുലിപ്സ്, എന്‍ഡോവ്മെന്റ് പോളിസികള്‍ മണിബാക്ക് പോളിസികള്‍ എന്നിവ കൂട്ടിക്കുഴക്കരുത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications