അന്താരാഷ്ട്ര വിപണിയിലെ വിലയനുസരിച്ചാണ് ഇന്ത്യയില്‍ സ്വര്‍ണ വില മാറുന്നത്. പക്ഷേ ഇന്ത്യയിലെ ന്യൂഡല്‍ഹി, ചെന്നൈ തുടങ്ങി പല നഗരങ്ങളിലും സര്‍ണവില പലതാണ്. ചെന്നൈയിലെ സ്വര്‍ണവില ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലുള്ളതിനേക്കാള്‍ കൂടുതലാണ്.
കാരണമെന്തെന്നറിയാമോ..

1. നികുതി
ഓരോ സംസ്ഥാനങ്ങളും ഓരോ നികുതി ഈടാക്കുന്നതാണ് സ്വര്‍ണ വില വ്യത്യാസത്തിന്റെ പ്രധാനകാരണം. ചരക്ക് സേവന നിയമം നിലവില്‍ വരുന്നതോടെ ഈ വ്യത്യാസം ഇല്ലാതാവും.
2. ഗതാഗത ചെലവ്
സ്വര്‍ണം ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റുന്നതിനുള്ള ചിലവും സ്വര്‍ണ വില വ്യതിയാനത്തിന്റെ കാരണമാണ്. വലിയനഗരങ്ങളിലെ വ്യാപാരികള്‍ സ്വര്‍ണവിലയില്‍ നല്ല ഇളവുകള്‍ നല്‍കും മുംബൈ പോലെയുള്ള സ്ഥലങ്ങളില്‍ ഇത്തരത്തില്‍ സ്വര്‍ണവില കുറയും.
3. അസോസിയേഷനുകളും സ്വര്‍ണവിലയും
ചിലയിടത്ത് അസോസിയേഷനുകളാണ് സ്വര്‍ണത്തിന്റെ പ്രാദേശിക വില നിശ്ചയിക്കുന്നത്. ദിവസത്തില്‍ രണ്ട തവണ സ്വര്‍ണവില മാറും
4. ഇന്ത്യയിലെ സ്വര്‍ണവില നിര്‍ണ്ണയിക്കുന്നതെങ്ങനെ
അന്താരാഷ്ട്ര വിപണിയിലെ വിലയനുസരിച്ചാണ് ഇന്ത്യയില്‍ സ്വര്‍ണ വില മാറുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഉയര്ച്ചയക്കനുസരിച്ച് സ്വര്‍ണ വിലയും ഉയരും. രൂപയുടെ മൂല്യം ഇറക്കുമതി തീരുവ എന്നിവയും വില നിര്‍ണയിക്കുന്ന ഘടകങ്ങളാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications