ക്ഷമയുണ്ടോ? നിക്ഷേപിക്കാനിതാ രണ്ട് ഓഹരികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷമയുള്ള ആളാണോ നിങ്ങള്‍ ? എങ്കിലിതാ 5-10 വര്‍ഷം സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് വലിയ ആദായം നല്‍കുന്ന രണ്ട് ഓഹരികള്‍.ഹോള്‍ഡിംഗ് കാലം കൂടുതലായതുകൊണ്ട് ചൈല്‍ഡ് പ്ലാന്‍ അല്ലെങ്കില്‍ എന്‍എസ്‌സി പോലെ ഈ നിക്ഷേപങ്ങളെ കണ്ടാല്‍മതിയാവും.

 

ഇവിടെ പറയുന്ന രണ്ട് ഓഹരികളും വരവ് നല്‍കാന്‍ താമസിക്കും പക്ഷേ വരവ് ലഭിച്ചുതുടങ്ങിയാല്‍ നികുതിരഹിതമായ മികച്ച ആദായം ഉറപ്പ് നല്‍കും ഈ ഓഹരികള്‍.

ഒരു രാത്രികൊണ്ട് വില വര്‍ധിക്കുന്നതല്ലാത്തതുകൊണ്ട് ഈ ഓഹരികള്‍ ഘട്ടംഘട്ടമായി വാങ്ങാവുന്നതാണ്.

ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസ്

ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസ്

218 രൂപ ഐപിഒ ഓഫറില്‍ ലഭ്യമാണ് ഹെല്‍ത്ത് കെയര്‍ ഗ്ലോബലിന്റെ ഓഹരികള്‍. ബറോഡയില്‍ ലോകോത്തര നിലവാരത്തിലുള്ള ഹോസ്പിറ്റല്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ പ്രശസ്തമായ എച്ച്സിജി കാന്‍സര്‍ ഹോസ്പിറ്റലുകളെല്ലാം ഹെല്‍ത്ത് കെയര്‍ ഗ്ലോബലിന്റെ ഉടമസ്ഥതയിലാണ.

ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസ്

ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ എന്റര്‍പ്രൈസ്

ആരോഗ്യരംഗത്തെ പുരോഗതിയും കാന്‍സര്‍ ഹോസ്പിറ്റലുകളുടെ വളര്‍ച്ചയും കമ്പനിയുടെ വൃദ്ധിക്ക് കാരണമാണ്. മിലന്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളും ഹെല്‍ത്ത് കെയര്‍ ഗ്ലോബലിന്റെ ഉടമസ്ഥതയിലാണ്. ക്ഷമയോടെ നിക്ഷേപിച്ചാല്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നല്ല നേട്ടം നല്‍കും ഈ ഓഹരികള്‍.

കോഫീ ഡേ എന്റര്‍പ്രൈസ്

കോഫീ ഡേ എന്റര്‍പ്രൈസ്

പ്രശസ്തമായ കഫേ കോഫീ ഡേ ശൃംഖലകള്‍ നടത്തുന്ന കോഫീഡേ എന്റര്‍പ്രൈസിന്റെ ഐപിഒ വില 328 രൂപയില്‍ നിന്ന 260 രൂപയിലെത്തിയിരിക്കുകയാണിപ്പോള്‍.

കോഫീ ഡേ എന്റര്‍പ്രൈസ്

കോഫീ ഡേ എന്റര്‍പ്രൈസ്

നഗരവല്‍ക്കരണവും മധ്യവര്‍ഗം കൂടുന്നതും കോഫീഡേ എന്റര്‍പ്രൈസ് എന്ന പ്രശസ്ത ബ്രാന്റിനെ വളര്‍ത്തുമെന്ന് തീര്‍ച്ച. വരുന്ന വര്‍ഷങ്ങളില്‍ വില ഉയരാനാണ് സാധ്യത.

English summary

2 Multibagger Stock Ideas For Investors Who Have The Patience

If you have the patience, there are two stocks, which could offer you good returns, if you hold for 5-10 years. Consider them as a child plan or investment like NSC, where the holding period is really large.
Story first published: Friday, May 20, 2016, 12:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X