ബാങ്ക് പലിശനിരക്കുകള്‍ ഒരു വര്‍ഷമായി കുറഞ്ഞുവരികയാണ്. ഇപ്പോള്‍ രാജ്യത്തെ ഗവണ്മെന്റ് ബാങ്കുകളും സ്വകാര്യ ബാങ്കുകളും നല്കുന്ന കൂടിയ പലിശനിരക്ക് വര്‍ഷത്തില്‍ 7.5 ശതമാനമാണ്. നിരക്ക് ഇനിയും കുറയാനാണ് സാധ്യത.
സ്ഥിരനിക്ഷേപങ്ങളില്‍ കൂടുതല്‍ പലിശ ലഭിക്കാന്‍ ഈ 7 സ്ഥിരനിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം. ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ കൂടിയ പലിശ നല്‍കും ഇവ
പലിശ കൂടുതല്‍
ഡിഎച്ച്എഫ്എല്‍ ആശ്രയ് 40 മാസത്തെ നിക്ഷേപത്തിന് 8.90 ശതമാനം പലിശ നല്‍കുന്നുണ്ട്. 50 ലക്ഷത്തിനു മുകളിലാണ് നിക്ഷേപമെങ്കില്‍ 4 മാസത്തെ നിക്ഷേപത്തിന് 9.15 ശതമാനം പലിശ ലഭിക്കും.
14,24,36 മാസക്കാല നിക്ഷേപങ്ങള്‍ക്ക് 8.75 ശതമാനമാണ് പലിശ. ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ മികച്ചതാണിത്.
മികച്ച നിക്ഷേപം
ബജാജ് ഫിന്‍സര്‍വ് ഫിക്സഡ് ഡിപോസിറ്റിന് മികച്ച എഎഎ റേറ്റിംഗ് ആണുള്ളത്. 24 മാസ നിക്ഷേപത്തിനും 60 മാസ നിക്ഷേപത്തിനും 8.90 ശതമാനമാണ് പലിശ ലഭിക്കുക. വയോജനങ്ങള്‍ക്ക് 9.10 ശതമാനമാണ് നിരക്ക്. മൂന്നുമാസം കൂടുമ്പോള്‍ പലിശ വേണ്ടവര്‍ക്ക് 8.40%-8.60 വരെ ലഭിക്കും.
പലിശനിരക്കുകള്‍
മികച്ച എഎഎ റേറ്റിംഗുള്ള ശ്രീരാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് 8.6% പലിശയാണ് 36,48,60 മാസ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്.
സര്‍ക്കാരിന്റെ നിക്ഷേപം
കെടിഡിഎഫ്സി കേരള സര്‍ക്കാരിന്റെ കമ്പനിയാണ്. ഒന്നു മുതല്‍ മൂന്ന് വര്‍ഷം വരേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 8.50 ശതമാനമാണ് പലിശ. വയോജനങ്ങള്‍ക്ക് 8.75 ശതമാനവും.
നല്ല പലിശ നിരക്കുകള്‍
ക്രിസിലും ഐസിആര്‍എയും നല്കിയ മികച്ച റേറ്റിംഗാണ് ശ്രീരാം സിറ്റി യൂണിയന് ഫിനാന്‍സിനുള്ളത്. 36,48,60 മാസ നിക്ഷേപങ്ങള്‍ക്ക് 8.6% പലിശയാണ് ലഭിക്കുന്നത്.
സുരക്ഷിതമായ നിക്ഷേപം
8.35-8.40 ശതമാനമാണ് പലിശ നിരക്ക്. മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ അല്ലെങ്കിലും ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ പലിശ കൂടുതലുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications