സ്വര്‍ണത്തില്‍ പണം മുടക്കാതിരിക്കാന്‍ 6 കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക വിദഗ്ധരും പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരും സ്വര്‍ണത്തെ ഒരു നല്ല നിക്ഷേപമാര്‍ഗമായാണ് കണക്കാക്കുന്നത്.

 

അടിയന്തരഘട്ടങ്ങളില്‍ സ്വര്‍ണം സഹായിക്കുമെന്നാണ് പലരുടെയും പക്ഷം.
സ്വര്‍ണം ഒരു മോശം നിക്ഷേപമാണെന്നു പറയാനും കാരണങ്ങളേറെയാണ്.

സ്ഥിരമായ വരുമാനമില്ല

സ്ഥിരമായ വരുമാനമില്ല

ഓഹരികള്‍ക്ക് ഡിവിഡന്റ് ലഭിക്കും സ്ഥിരനിക്ഷേപങ്ങള്‍ക്ക് ആദായം ലഭിക്കും. എന്നാല്‍ സ്വര്‍ണനിക്ഷേപങ്ങള്‍ക്ക് വരുമാനം ലഭിക്കുന്നില്ല.കൃത്യമായ വരുമാനമില്ലാത്തതുകൊണ്ട് സ്വര്‍ണം ഒരു മോശം നിക്ഷേപമായി പറയപ്പെടുന്നു.

ക്യാപ്പിറ്റലിന് നികുതി

ക്യാപ്പിറ്റലിന് നികുതി

സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതിനേക്കാള്‍ കുറഞ്ഞ നികുതിയേ ഗോള്‍ഡ് ഇ ടി എഫിനുളളു. സ്വര്‍ണം വാങ്ങി മൂന്നു വര്‍ഷം കൈവശം സൂക്ഷിച്ചാല്‍ മാത്രമേ ദീര്‍ഘകാല നിക്ഷേപമായി കണക്കാക്കുകയുള്ളു. ഗോള്‍ഡ് ഇ ടി എഫിന് ഇത് ഒരു വര്‍ഷമാണ്. മൂന്നു വര്‍ഷത്തിനുളളില്‍ വിറ്റാല്‍ ഹ്രസ്വകാല കാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് നല്കണം. ഡീമാറ്റ് രൂപത്തിലായതിനാല്‍ ഗോള്‍ഡ് ഇ ടി എഫിന് നികുതി ഇല്ല. ഗോള്‍ഡ് ഇ ടി എഫ് പണമാക്കി മാറ്റുമ്പോള്‍ ഇക്വിറ്റി ഇതര മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ക്കുളള നികുതിഘടനയാണ് ബാധകം.

ചെറിയ മാര്‍ജിനില്‍ ലാഭമില്ല

ചെറിയ മാര്‍ജിനില്‍ ലാഭമില്ല

മറ്റ് ഓഹരികള്‍ പോലെ ചെറിയ മാര്‍ജിന്‍ വ്യത്യാസങ്ങളോന്നും വലിയ ലാഭങ്ങള്‍ നല്‍കില്ല.ഒരു ദിവസം തന്നെ വാങ്ങുകയും വില്‍ക്കുകയും ചെയ്താല്‍ അത് മനസിലാക്കാം.

സൂക്ഷിക്കാനും ചാര്‍ജ്

സൂക്ഷിക്കാനും ചാര്‍ജ്

സ്വര്‍ണം ആഭരണ രൂപത്തിലും കോയിന്‍ രൂപത്തിലും വാങ്ങുമ്പോള്‍ സൂക്ഷിക്കാനും അധികചാര്‍ജ് വേറെ നല്‍കണം.

മോഷ്ടിക്കാന്‍ സാധ്യത

മോഷ്ടിക്കാന്‍ സാധ്യത

സ്വര്‍ണത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക കൂടുതലാണ് , കള്ളന്മാര്‍ കവരാനും ബാങ്കില്‍നിന്നു നഷ്ടപ്പെടാനും സാധ്യതയേറെയാണ്.

സര്‍ക്കാര്‍ പോളിസി നിയന്ത്രണങ്ങള്‍

സര്‍ക്കാര്‍ പോളിസി നിയന്ത്രണങ്ങള്‍

ഇറക്കുമതി നിയമങ്ങളില്‍ മാറ്റം വരുമ്പോള്‍ മഞ്ഞലോഹത്തിന്റെ വിലയിലും മാറ്റം വരാം.

English summary

7 Reasons Why Gold Can Be A Bad Investment

Personal Finance experts and portfolio investors always advocate gold as an investment.
Story first published: Wednesday, May 4, 2016, 17:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X