ഓണ്‍ലൈന്‍ ബാങ്കിംഗ വ്യാപകമായതോടെ ഓണ്‍ലൈന്‍ കൊള്ളയും വര്‍ധിക്കുകയാണ്.വ്യക്തികളുടെ അക്കൗണ്ടുകളില്‍ നിന്ന് ഹാക്കിംഗിലൂടെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന ഒരുപാട് കേസുകളിപ്പോള് വരുന്നുണ്ട്.
നൂറുശതമാനം സുരക്ഷ അപ്രാപ്യമാണെങ്കിലും വ്യക്തിഗതമായ അക്കൗണ്ടുകളുടെ സുരക്ഷക്ക് കുറച്ച മുന്‍കരുതലുകളെടുക്കാം.
താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെയെങ്കിലും അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്നതും പണാപഹരണവും തടയാന്‍ സാധിക്കും.
അക്കൗണ്ട് വിവരങ്ങള്‍ സംരക്ഷിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?
ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍
ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ കൃത്യമായി പരിശോധിക്കുക. അവ്യക്തതകളുണ്ടെങ്കില്‍ ബാങ്കുമായി പെട്ടെന്ന് ബന്ധപ്പെട്ട് കൃത്യത ഉറപ്പാക്കുക.
പാസ്വേഡ് കൈമാറ്റം
എടിഎം,ഡെബിറ്റ് കാര്‍ഡ്,ക്രെഡിറ്റ് കാര്‍ഡ്, പിന് നമ്പറുകള്‍ പാസ്വേഡുകള് എന്നിവ ഫോണ്‍,ചാറ്റ്,മെയില്‍ എന്നിവയിലൂടെ കൈമാറാതിരിക്കുക.
ആപ്ലിക്കേഷനിലും ഹാക്കിംഗ്
ഇമെയില്‍ അറ്റാച്ച്മെന്റുകള്‍, സൗജന്യ സോഫ്റ്റ്വേറുകള്, ആപ്ലിക്കേഷനുകള്‍ തുടങ്ങിയവ ശ്രദ്ധയോടെ മാത്രം സ്വീകരിക്കുക.
പിന് സൂക്ഷിക്കുമ്പോള്‍
പാസ്വേഡ്,പിന്‍നമ്പര്‍ എന്നിവ സ്മാര്‍ട്ടഫോണുകളില്‍ രേഖപ്പെടുത്തി സൂക്ഷിക്കരുത്.
മൊബൈല്‍ ആപ് ഉപയോഗിക്കാം
കമ്പ്യൂട്ടറുകളെ അപേക്ഷിച്ച് ബാങ്കുകളുടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം. എന്നല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വ്യാജന്മാരെ സൂക്ഷിക്കണം.
പാസ്വേഡ്
സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ പാസ് വേര്‍ഡുകള്‍ ഉപയോഗിക്കുക.പാസ്വേഡുകള് ഇടക്കിടെ മാറ്റുകയും വേണം.
പിന്നിലേക്കും കണ്ണ്
ഓണ്‍ലൈന്‍ ബാങ്കിംഗ് നടത്തുമ്പോള്‍ ചുറ്റുപാടുകള്‍ ശ്രദ്ധിക്കുക. മറ്റാരും അക്കൗണ്ട് വിവരങ്ങള്‍ കാണുന്നില്ല എന്ന് ഉറപ്പുവരുത്തുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
