അക്കൗണ്ട് വിവരങ്ങള്‍ കൂടാതെ സുരക്ഷിതമായും എളുപ്പത്തിലും ഓണ്‍ലൈന്‍ പെയ്മെന്റുകള്‍ പോലെ ഇ-കൊമേഴ്സ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന വെര്‍ച്ച്വല്‍ കാര്‍ഡുകളാണ് ഇലക്ട്രോണിക് പ്രീപെയ്ഡ് കാര്‍ഡുകള്‍.
വെര്‍ച്ച്വല്‍ കാര്‍ഡുകള്‍ എങ്ങനെയാണ് ക്രിയേറ്റ് ചെയ്യേണ്ടത്,അവ ഉപയോഗിക്കുമ്പോള്‍ അറിയേണ്ടതെല്ലാം.
ബാങ്കിംഗ് വിവരങ്ങള്‍
വെര്‍ച്ച്വല്‍ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ്,ഡെബിറ്റ് കാര്‍ഡ്,നെറ്റ് ബാങ്കിംഗ് വിവരങ്ങള്‍ നല്‍കേണ്ടതില്ല.
സമയപരിമിതി
24-48 മണിക്കൂറിനുള്ളില്‍ ഇടപാട് നടത്താനേ വെര്‍ച്ച്വല്‍ കാര്‍ഡിന് പ്രാബല്യമുള്ളൂ. കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ ആ സമയത്തിനു ശേഷം ക്യാന്സലാവുന്നതാണ്. അതുകൊണ്ടുതന്നെ വെര്‍ച്ച്വല്‍ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത കുറവാണ്.
എടുക്കുന്നതിന് മുന്‍പ് പരിശോധന
ആധികാരികമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വെര്‍ച്ച്വല്‍ കാര്‍ഡുകള്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ.
ഉയര്‍ന്ന തുക
വെര്‍ച്ച്വല്‍ കാര്‍ഡില്‍ ഉപയോഗിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 100 രൂപയും ഏറ്റവും ഉയര്‍ന്ന തുക 50, 000രൂപയുമാണ്.
എത്ര ഇടപാടുകള്‍
ഒരിക്കല്‍ ഒരു ഇടപാടു മാത്രമേ വെര്‍ച്ച്വല്‍ കാര്‍ഡ് വഴി നടത്താനാവൂ. ബാക്കി തുക കസ്റ്റമറുടെ ബാങ്ക് അക്കൗണ്ടിലേക്ക ്ക്രഡിറ്റാവുന്നതാണ്.
ഇന്ത്യന്‍ രൂപ
ഇടപാട് നടത്തുമ്പോള്‍ ഇന്ത്യന്‍ രൂപയില്‍ ഓണ്‍ലൈനായി പണമടക്കാന്‍ ശ്രദ്ധിക്കണം. വിസകാര്‍ഡും മാസ്റ്റര്‍കാര്‍ഡും സ്വീകരിക്കുന്ന സൈറ്റുകളില്‍ മാത്രമേ വെര്‍ച്ച്വല്‍ കാര്‍ഡ് ഉപയോഗിക്കാനാവൂ.
പണം ഈടാക്കുന്നതെങ്ങനെ
വെര്‍ച്ച്വല്‍ കാര്‍ഡിനു അപേക്ഷിക്കുമ്പോള്‍ തന്നെ അക്കൗണ്ടില്‍ തുക മാര്‍ക്ക് ചെയ്യപ്പെടും. പക്ഷേ ഇടപാടിനു ശേഷം മാത്രമേ പണം കുറയുകയുള്ളൂ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
