പലരുടെയും ആവശ്യങ്ങള്‍ വ്യത്യാസപ്പെടുന്നതിനല് ഇപ്പോള്‍ ഒരു ആരോഗ്യ ഇന്‍ഷൂറന്‍സ് തിരഞ്ഞെടുക്കാന്‍ നല്ല ബുദ്ധിമുട്ടാണ്.
മറ്റാരും നല്‍കാത്ത നിരവധി ആനുകൂല്യങ്ങള്‍ നല്കുന്ന ആറ് മികച്ച ഹെല്‍ത്ത് ഇന്ഷൂറന്സുകളെപ്പറ്റിയാണ് ഇവിടെ പറയുന്നത്.
അപ്പോളോ ഒപ്റ്റിമ റീസ്റ്റോര്‍ പ്ലാന്‍
ഈ പ്ലാനില്‍ നിങ്ങളുടെ ലിമിറ്റ് കഴിഞ്ഞും അസുഖം വന്നാല്‍ വിഷമിക്കുകയേ വേണ്ട. ലിമിറ്റ് കഴിഞ്ഞും ക്ലെയിം ചെയ്യാന്‍ സാധിക്കും. ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന് നികുതി ആനുകൂല്യമുണ്ടെന്ന കാര്യം മറക്കരുത്.
മാക്സ് ബൂപയുടെ ഹാര്‍ട്ട്ബീറ്റ്
മാക്സ് ബൂപയുടെ ഹാര്‍ട്ട്ബീറ്റ് പ്ലാന്‍ 14 കുടുംബാംഗങ്ങള്‍ക്ക് വരെ പരിരക്ഷ നല്കുന്നു. എല്ലാ അംഗങ്ങളെയും ഉള്‍ക്കൊള്ളിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
സ്റ്റാര്‍ ഇന്‍ഷൂറന്‍സിന്റെ പദ്ധതി
സീനിയര്‍ സിറ്റിസണ്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് ചെക്ക് അപ് ഇല്ലാതെ ഇന്‍ഷൂറന്‍സ് ലഭിക്കാന്‍ നല്ല ബുദ്ധിമുട്ടാണ്.മുന്‍പ് അസുഖമുണ്ടായിരുന്നവര്ക്കും രണ്ടാം വര്‍ഷം മുതല്‍ പരിരക്ഷ ലഭിക്കും. ലൈഫ്ടൈം പോളിസി പുതുക്കുന്നതിനും ഗാരന്റി നല്‍കുന്നുണ്ട്.
ഐസിഐസിഐ ലോംപാര്ഡസ് കംപ്ലീറ്റ് ഇന്‍ഷൂറന്‍സ്
150 ഡേ കെയര്‍ സര്ജറികള്വരെ കവര്‍ ചെയ്യുന്നതാണ് ഐസിഐസിഐ ലോംപാര്ഡസ് കംപ്ലീറ്റ് ഇന്‍ഷൂറന്‍സ്. 30 ദിവസം പ്രീ ഹോസ്പിറ്റലൈസേഷന് ചിലവുകളും 60 ദിവസം പോസ്റ്റ് ഹോസ്പിറ്റലൈസേഷന് ചിലവുകളും ഈ പ്ലാന്‍ നോക്കും.
അപ്പോളോ ഒപ്റ്റിമ റീസ്റ്റോര്‍ പ്ലാന്‍
അപ്പോളോ ഒപ്റ്റിമ റീസ്റ്റോര്‍ പ്ലാന്‍ ഒരിക്കല്‍ കൂടി ഈ പട്ടികയിലിടം പിടിക്കുന്നുണ്ട്. പോളിസി ക്ലെയിം ചെയ്തില്ലെങ്കില്‍ ഒരുപാട് ആനുകൂല്യങ്ങള്‍ നല്കുന്നുണ്ടിത്. 2 ലക്ഷത്തിന് കവറേജുണ്ടെങ്കില്‍ 2 ക്ലെയിം ചെയ്യാത്ത വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ കവറേജ് 4 ലക്ഷമായി ഉയരും.
പ്രസവഇന്ഷൂറന്സിന് മികച്ചത്
മാക്സ്ബൂപയുടെ ഹാര്ട്ട്ബീറ്റിന് രണ്ട് ഗുണങ്ങള്‍ കൂടിയുണ്ട്. നവജാതശിശുവിന് അധിക പ്രീമിയം നല്‍കാതെത്തന്നെ സുരക്ഷ ലഭിക്കും.ഭാര്യക്കും ഭര്‍ത്താവിനും തുടര്‍ച്ചയായ 2 വര്‍ഷം പോളിസിയുണ്ടെങ്കില്‍ 2 പ്രസവത്തിനുവരെ ഇന്‍ഷൂറന്‍സ് ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
