ജൂണില്‍ നല്ല പലിശ നല്കുന്ന സ്ഥാപനങ്ങളേതൊക്കെയാണെന്നറിയാമോ? ജൂണ്‍ ഏഴിന് നടക്കുന്ന ആര്‍ബിഐ പോളിസി മീറ്റില്‍ പലിശ നിരക്ക് കുറക്കുമെന്നാണ് കരുതുന്നത്.
2016 ജൂണില്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ ഫിക്സഡ് ഡിപോസിറ്റുകളെക്കുറിച്ചറിയൂ. നിക്ഷേപിക്കും മുന്‍പ് സുരക്ഷയും വിശ്വാസവും ഉറപ്പാക്കാന്‍ മറക്കരുത്.
9.15 ശതമാനം വരെ പലിശനിരക്ക്
ഡിഎച്ച്എഫ്എല്‍ ഫിക്സഡ് ഡിപോസിറ്റ്
എഎഎ റേറ്റിംഗുള്ള ഫിക്സഡ് ഡിപോസിറ്റാണിത്. 50 ലക്ഷം രൂപയ്ക്ക താഴെ 40 മാസത്തേക്ക് നിക്ഷേപിക്കുമ്പോള്‍ 8.90% പലിശ ലഭിക്കും.
50 ലക്ഷത്തിലധികം നിക്ഷേപിച്ചാല്‍ 9.15 ശതമാനം പലിശ ലഭിക്കും. ഏറ്റവും കുറഞ്ഞ ഡിപോസിറ്റ് 2000 രൂപയാണ്.
9.25% പലിശ
ടിഎന്‍ ഫിനാന്‍സ് തമിഴ്നാട് ഗവണ്മെന്റിന്റെ സ്ഥാപനമാണ്. 26,48,60 മാസ ഡിപോസിറ്റുകള്‍ക്ക് 9.25% പലിശ ലഭിക്കും.
സാധാരണ ബാങ്കുകള്‍ നല്കുന്ന പലിശനിരക്കുകളേക്കാള് കൂടുതലാണിത്.
ആര്‍ബിഎല്‍
24,36 മാസ ഡിപോസിറ്റുകള്‍ക്ക് 8.75% പലിശയാണ് നല്‍കുന്നത്. ഇതേ ഡിപോസിറ്റുകള്‍ക്ക് സീനിയര്‍ സിറ്റിസണ്‍സിന് 9.58% പലിശ ലഭിക്കും.
ബജാജ് ഫിന്‍സെര്‍വ്
12,24,36 മാസ ഡിപോസിറ്റുകള്‍ക്ക് 8.65% പലിശയാണ് എഎഎ റേറ്റിംഗുള്ള ബജാജ് ഫിന്‍സെര്‍വ് നല്‍കുന്നത്.
മഹീന്ദ്ര ഫിനാന്‍സ്
8.45% പലിശയാണ് മഹീന്ദ്ര ഫിനാന്‍സ് 24മാസത്തേക്കും 36 മാസത്തേക്കുമുള്ള നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. സീനിയര്‍ സിറ്റിസണ്‍സിന് 0.25% അധികപലിശ നല്‍കുന്നുണ്ട്.
എഫ്എഎ റേറ്റഡ് ഡിപോസിറ്റ്
ശ്രീരാം സിറ്റി യൂണിയന് ഫിനാന്‍സ് ക്രിസിലിന്റെ FAA+ റേറ്റിംഗുള്ളതാണ്. രണ്ട്,മൂന്ന് വര്‍ഷ ഡിപോസിറ്റുകള്‍ക്ക് 8.50% പലിശനിരക്കാണ് നല്‍കുന്നത്.
നല്ല പലിശ നിരക്കുകള്‍
എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് 3 വര്‍ഷ ഡിപോസിറ്റിന് 8.40% പലിശയാണ് നല്‍കുന്നത്. ഡിപോസിറ്റ് തുക അനുസരിച്ച് 0.25% പലിശ സീനിയര്‍ സിറ്റിസണ്‍സിന് ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
