കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഏഴാം ശമ്പള പരിഷ്കരണ കമ്മിഷന് ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെ 23.55 ശതമാനം വര്‍ധനവാണ് ശമ്പളത്തില്‍ പ്രതീക്ഷിക്കുന്നത്.
രാജ്യത്തിന്റെ ഉപഭോഗ ശേഷിയിലും ക്രയവിക്രിയത്തിലും വലിയ മാറ്റമാണ് ഇതോടെ വരാന്‍ പോകുന്നത്.
ശമ്പള പരിഷ്കരണം എന്തിനെല്ലാം വഴിവെയ്ക്കുമെന്ന് നോക്കാം.
1. ഉപഭോഗം വര്‍ധിക്കും
ശമ്പള വര്‍ധന ഉദ്യോഗസ്ഥരുടെ ഉപഭോഗവും കൂട്ടും. ഓട്ടോ,എഫ്എംസിജി കമ്പനികള്‍ക്ക് വന്‍ നേട്ടമുണ്ടാകും. ഇവയുടെ ഓഹരികളിലും മാറ്റം കാണാം.
2. നിക്ഷേപം കൂടും
ഓഹരി നിക്ഷേപം കൂടും. ശമ്പള വര്‍ധനയോടെ മ്യൂച്ച്വല്‍ ഫണ്ടുകളിലേക്കും മറ്റു നിക്ഷേപങ്ങളിലേയ്ക്കും പണമെത്തും.
ശമ്പള കുടിശിക കിട്ടും
20 ശതമാനത്തോളമാണ് വര്‍ധനയുണ്ടാവുക. 2016 ജനുവരി 1 മുതലുള്ള വര്‍ധന പ്രാബല്യത്തിലാവുന്നതോടെ കുടിശിക തുക മൊത്തം ലഭിക്കും.
4. പണപ്പെരുപ്പം
ശമ്പള പരിഷ്കരണത്തോടെ പണപ്പെരുപ്പം വീണ്ടും ഉയരും. ആര്‍ബിഐ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് തന്നെ നല്‍കിയിട്ടുണ്ട്.
4. ധനക്കമ്മി
ശമ്പളപരിഷ്കരണം നടപ്പിലാക്കിയാല്‍ സര്‍ക്കാറിനെ കാത്തിരിക്കുന്നത് ധനക്കമ്മിയാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
