സ്വര്‍ണം വാങ്ങുമ്പോള്‍ ഓര്‍ക്കാന്‍ ചില കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിക്ക മലയാളികള്‍ക്കും സ്വര്‍ണം ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ്. വിശേഷാവസരങ്ങളില്‍ പ്രത്യേകിച്ച്.ആഭരണമായും നിക്ഷേപമായും സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

സ്വര്‍ണം വാങ്ങുമ്പോള്‍ ആഭരണങ്ങളുടെ ഭംഗിയില്‍ മാത്രം നോക്കിയാല്‍പ്പോര. ശ്രദ്ധ പതിപ്പിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്.

1. പണിക്കൂലി

1. പണിക്കൂലി

സ്വര്‍ണം ആഭരണമാക്കി മാറ്റാനുള്ള ചിലവാണ് പണിക്കൂലിയായി ഈടാക്കുന്നത്. കൂടുതല്‍ ഡിസൈനുകളും കൊത്തുപണികളുമുണ്ടെങ്കില്‍ പണിക്കൂലി കൂടും.പിന്നീട് വില്‍ക്കുമ്പോള്‍ ഇത് തിരിച്ചുകിട്ടില്ല.

2. ബിഐഎസ്

2. ബിഐഎസ്

ഹാള്‍മാര്‍ക്കില്ലാത്ത സ്വര്‍ണം വാങ്ങരുത്. ചെറിയ ആഭരണങ്ങളാണെങ്കിലും ബിഐഎസ് മുദ്ര ശ്രദ്ധിക്കണം.

3. ജ്വല്ലറി

3. ജ്വല്ലറി

ഓഫറുകളില്‍ ആകൃഷ്ടരായി കടയുടെ പരസ്യം മാത്രം നോക്കി സ്വര്‍ണം വാങ്ങരുത്. ഗുണമേന്മക്കാണ് പ്രാധാന്യം കൊടുക്കണം.

4. വില നോക്കി വാങ്ങാം

4. വില നോക്കി വാങ്ങാം

ആഭരണങ്ങളോ അല്ലാതെയോ സ്വര്‍ണം വാങ്ങുമ്പോള്‍ വില ശ്രദ്ധിക്കാം. വില കൂടിയും കുറഞ്ഞും ഇരിക്കുകയാണെങ്കില്‍ കുറഞ്ഞ ദിവസം തിരഞ്ഞെടുക്കാം പര്‍ച്ചേസിങിന്.

 

 

English summary

Four things to notice while buying gold

There are few things we need to check before buying gold, specially gold jewellery.
Story first published: Thursday, June 16, 2016, 15:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X