ദീര്‍ഘകാലത്തിലുള്ള ധനകാര്യ ആസൂത്രണത്തിനു തയാറെടുക്കുമ്പോള്‍ ആദായ നികുതിയെ മറക്കരുത്. ഗവണ്മെന്റ് ചെയ്യുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും കൂടെയുള്ള ആശ്രിതര്‍ക്കും സ്വന്തമായുമൊക്കെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും പല നികുതി കിഴിവുകളും പൗരന്മാര്ക്ക് അനുവദിച്ചിട്ടുണ്ട്.ഇവയെ അറിയുകയാണ് ആദ്യം വേണ്ടത്.
നന്നായി ആലോചിച്ചു നികുതിലാഭത്തിനായി നിക്ഷേപം തെരഞ്ഞെടുക്കുക. ഹ്രസ്വകാല നേട്ടത്തിനായി ചെയ്യുന്ന പല കാര്യങ്ങളും ദീര്‍ഘകാലത്തില്‍ നേട്ടമുണ്ടാക്കിത്തരുകയില്ല.
നികുതി ലാഭിക്കുന്നതിനുള്ള വഴികള്‍
1. നിക്ഷേപം
ഗവണ്മെന്റ് അനുവദിച്ചിട്ടുള്ള ചില നിക്ഷേപങ്ങള്‍ നടത്തുക. ഇപിഎഫ് നിക്ഷേപങ്ങള്‍,കമ്പനി ഡിപോസിറ്റുകള് എന്നിവ ഉദാഹരണങ്ങളാണ്.
2. നിങ്ങളുടെ ചിലവുകള്‍
സ്വന്തം ആവശ്യത്തിനുവേണ്ടിയുള്ള ചില ചെലവുകള്‍ നികുതി മുക്തമാണ്.
3. ആശ്രിതര്‍ക്ക്
ഭിന്നശേഷിയുള്ള ആശ്രിതര്‍ക്കു വേണ്ടി വരുന്ന ചെലവുകള്‍ക്ക് നികുതി ബാധകമല്ല.
4. സംഭാവനകള്‍
ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍. ചില ചാരിറ്റി സ്ഥാപനങ്ങള്‍ക്കു നല്കുന്ന സംഭാവനയ്ക്കു കിഴിവു ലഭിക്കാറുണ്ട്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications