ചരക്ക് സേവന നികുതി അല്ലെങ്കില്‍ ജിഎസ്ടി നടപ്പിലായാല്‍ ഒന്നു വാങ്ങിച്ചാല്‍ ഒന്നു സൗജന്യം എന്ന ഓഫറുകള്ക്കെല്ലാം വിരാമമായേക്കാം. ചരക്ക് സേവന നികുതി നിലവില്‍ വന്നാല്‍ ഉപഭോക്താവിന് സൗജന്യമായി ലഭിക്കുന്ന ഉല്‍പ്പന്നത്തിനും നികുതി നല്‍കേണ്ടി വരും.
എല്ലാ നികുതികളേയും ഒരു കുടക്കീഴിലാക്കുന്നതിനാണ് സൗജന്യസാധനങ്ങളെയും ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം നടത്തുന്നത്.
ജിഎസ്ടിയെക്കുറിച്ച് അറിയാന്‍ ചില കാര്യങ്ങളിതാ
സൗജന്യനികുതി
ചരക്കുസേവന നികുതി നിയമത്തിന്റെ മൂന്നാം ഭാഗത്തിലാണ് സൗജന്യ സാധനങ്ങള്‍ക്കുള്ള നികുതിയുടെ കാര്യം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ബൈ വണ്‍ ഗെറ്റ് വണ്‍
സുപ്പര്മാര്ക്കറ്റുകളിലും മാളുകളിലുമൊക്കെ ഉപഭോക്താവിനെ ഏറെ ആകര്‍ഷിച്ചിരുന്ന ബൈ വണ്‍ ഗെറ്റ് വണ്‍ വില്പന ഇല്ലാതായേക്കും.
ഓണ്‍ലൈനിലും പാടില്ല
ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ വഴിയുള്ള സൗജന്യവില്പനയെയും ഇത് ബാധിക്കും.
വ്യാപാരികള്‍ക്ക് ബാധ്യത
സൗജന്യമായി നല്കുന്ന ഏതെങ്കിലും സാധനത്തില്‍ മേല്‍ നേരിട്ടോ, അല്ലാതെയോ നികുതി ചുമത്തുന്നത് വ്യാപാരികളെ വലിയ തോതില്‍ ബാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
