ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഇതുപ്രകാരം ഓഗസ്റ്റ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളമായിരിക്കും ലഭിക്കുക.
ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ക്ക് നേരത്തെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. 33 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, 14 ലക്ഷം പ്രതിരോധ സേനാംഗങ്ങള്‍ക്കും 52 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നേട്ടമാകും. Read Also:ഏഴാം ശമ്പളക്കമ്മീഷന്: നിങ്ങളറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
ഏഴാം ശമ്പളക്കമ്മീഷന്: സാധാരണക്കാര്‍ അറിയേണ്ട 6 കാര്യങ്ങള്‍
1. കുടിശ്ശിക
2016 ജനുവരി ഒന്ന് മുതലുള്ള മുന്‍കാല പ്രാബല്യം ഉള്ളതുകൊണ്ട് കുടിശ്ശിക 2016-2017 സാമ്പത്തികവര്‍ഷത്തിനിടെ ലഭിക്കും.
2. ബേസിക് പേ
പുതിയ നിയമമനുസരിച്ച് 2015 ഡിസംബര്‍ 31ലെ ബേസിക് പേയ്ക്കൊപ്പം ഇപ്പോഴുള്ള ബേസിക് പേ 2.57 ഗുണിച്ചാണ് നവീകരിക്കുക.
3. ഇന്‍ക്രിമെന്റ് തീയതി
ഇപ്പോള്‍ ജൂലൈ 1നാണ് ഇന്‍ക്രിമെന്റ് ലഭിക്കുന്നത്. ഇനി മുതല്‍ ഈ ഡേറ്റിന് പകരം ഇന്‍ക്രിമെന്റ് ജനുവരി 1 ജൂലൈ 1 എന്നിങ്ങനെ രണ്ട് തീയതികളിലായാണ് ലഭിക്കുക.
4. പുതിയവര്‍ക്ക് 18,000 രൂപ
തുടക്കക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം 7000 രൂപയില്‍ നിന്ന് 18,000 രൂപയാക്കി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.പരമാവധി ശമ്പളം 2.5 ലക്ഷമായിരിക്കും. നിലവിലിത് 7,000 രൂപ മുതല്‍ 90,000 രൂപ വരെയാണ്.
5. പുതിയ സമിതി
നാഷ്ണല്‍ പെന്ഷന് സ്കീമിന്റെ നടത്തിപ്പും കൃത്യനിര്‍വഹണവും വിലയിരുത്താനും മുന്നറിയിപ്പുകള്‍ നല്‍കാനും ഒരു സമിതിയെ ചുമതലപ്പെടുത്തും.
6. മാറ്റം അന്തിമ തീരുമാനത്തിന് ശേഷം
വ്യക്തികള്‍ക്ക് അന്തിമ തീരുമാനം ഉണ്ടാവുന്നത് വരെ ഇപ്പോഴുള്ള ശമ്പളം തന്നെയാണ് ലഭിക്കുക. പുതിയ ഉത്തരവ് വന്നാല്‍ ഇതില്‍ മാറ്റം വന്നേക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
