ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിച്ചതോടെ നികുതികള്‍ പരിഷ്കരിച്ചു.ഇനി വെളിച്ചെണ്ണയ്ക്കും സോപ്പിനും വില കൂടും. പാക്കറ്റിലാക്കി വില്‍ക്കുന്ന ഗോതമ്പ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനമാണ് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എന്തിനെല്ലാം വില കൂടും കുറയും എന്ന് നോക്കാം
വില കൂടും
ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവക്ക് വില കൂടും.പ്ലാസ്റ്റിക് ഡിസ്പോസിബിള്‍ പ്ലേറ്റുകളുടെ നികുതി 20 ശതമാനം ആക്കി.
വില കൂടും
വെളിച്ചെണ്ണയുടെ നികുതി 5 ശതമാനമാക്കി ഉയര്‍ത്തി. ഇതില്‍ നിന്ന് ലഭിക്കുന്ന അധിക വരുമാനം നാളികേര സംഭരണത്തിന് ഉപയോഗിക്കും.
വില കൂടും
പാക്കറ്റ് ഗോതമ്പ് ഉത്പന്നങ്ങള്‍ എന്നിവയുടെ വില വര്‍ധിക്കും. ഇവയ്ക്ക് അഞ്ച് ശതമാനമാണ് നികുതി ഏര്‍പ്പെടുത്തുക.
വില കൂടും
ബസുമതി അരിയുടെ നികുതി വര്‍ധിപ്പിച്ചു.
വില കൂടും
അലക്കുസോപ്പിന് വില വര്‍ധിക്കും.
വില കൂടും
ബ്രാന്‍ഡഡ് റെസ്റ്റോറന്റുകളിലെ ബര്‍ഗ്ഗര്‍, പിസ്സ, പാസ്ത തുടങ്ങിയ വിഭവങ്ങള്‍ക്ക് പതിനാല് ശതമാനം നികുതി ഏര്‍പ്പെടുത്തി.
വില കൂടും
തുണിത്തരങ്ങള്‍ 2 ശതമാനം നികുതി വര്‍ധിപ്പിച്ചു.
വില കൂടും
ഇതര സംസ്ഥാനത്തേക്കുള്ള ബസ് യാത്രക്ക് നിരക്ക് കൂടും.
വില കൂടും
നാല് ചക്രവാഹനങ്ങള്‍ക്കും പഴയ വാഹനങ്ങള്‍ക്കും ഗ്രീന്‍ ടാക്സ് ഏര്‍പ്പെടുത്തി.
വില കുറയും
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം അടക്കമുള്ള ഇടപാടുകള്‍ക്കുള്ള മുദ്രപ്പത്ര വില മൂന്ന് ശതമാനമാക്കി.
വില കുറയും
സ്ക്രാപ് ബാറ്ററികള്‍ തെര്‍മോകോള്‍ ഉല്പന്നങ്ങള് എന്നിവക്ക് വില കുറയും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications