വാഹനങ്ങളുടെ ഉയര്‍ന്ന വിലയും മെയിന്റനന്‍സ് ചിലവും കാരണം നമ്മുടെ നാട്ടിലെ ഇന്‍ഷുറന്‍സ് നിരക്കുകളെല്ലാം ഉയര്‍ന്നതാണ്.
കാറുകളുടെയും ബൈക്കുകളുടെയും ഇന്‍ഷുറന്‍സ് പോളിസികളില്‍ ഉയര്‍ന്ന പ്രീമിയമാണ് ഈടാക്കുന്നതെന്ന് പൊതുവെ പരാതിയുണ്ട്. ഡ്രൈവ് ചെയ്യുമ്പോള്‍ പണം ലാഭിക്കാന്‍ ഇതാ ചില വഴികള്‍
1. ചെറിയ ക്ലെയിമുകള്‍ ഒഴിവാക്കാം
ചെറിയ ക്ലെയിമുകള്‍ ഒഴിവാക്കിയാല്‍ പോളിസിയില്‍ ലഭിക്കുന്ന നോ ക്ലെയിം ബോണസ് തുടരാനും പോളിസി പുതുക്കുമ്പോള്‍ പ്രീമിയം തുകയില്‍ കുറവ് ലഭിക്കും.
2. കൃത്യസമയത്ത് പോളിസി പുതുക്കാം
പോളിസികള്‍ കൃത്യസമയത്ത് പുതുക്കണം. കാലഹരണപ്പെട്ട പോളിസികളില്‍ ക്ലെയിം വന്നാല്‍ പരിരക്ഷ ലഭിക്കില്ല.
3. മൈലേജ് കണക്കാക്കാം
പല കമ്പനികളും വാഹനം എത്ര ദൂരം ഓടിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇന്‍ഷുറന്‍സ് പുതുക്കുന്നത്. കൂടുതല്‍ പബ്ലിക് വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ ഈ കാലയളവ് ചുരുക്കാം.
4. ആഡ് ഓണ്‍ സൗകര്യം
വാഹന ഇന്‍ഷുറന്‍സ് പോളിസികളിലും ആഡ് ഓണ്‍ പരിരക്ഷകള്‍ പല കമ്പനികളും നല്‍കുന്നുണ്ട്. ക്ലെയിമില്ലാതെ സൂക്ഷിച്ച് നേടിയ പ്രീമിയത്തിന്റെ 50 ശതമാനം വരെയുള്ള നോ ക്ലെയിം ബോണസ് ഒറ്റത്തവണ നഷ്ടമാവുന്നത് തടയാന്‍ ആഡ് ഓണ്‍ സൗകര്യം സഹായിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
