സ്ത്രീകള്‍ ബിസിനസില്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന കാലമാണിത്. ബിസിനസ് കാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനും സംരഭത്തെ വിജയത്തിലെത്തിക്കാനും പുരുഷനേക്കാള്‍ ഒരു പടി മുന്നിലാണ് സ്ത്രീകള്‍.
ഇന്ദ്ര നൂയി,കിരണ്‍,ചാന്ദാ കൊച്ചാര്‍,നിതാ അംബാനി തുടങ്ങി ബീനാകണ്ണന്‍ വരെ നമുക്ക് ചുറ്റും മാതൃകകള്‍ തീര്‍ക്കുന്നു. സ്ത്രീകള്‍ക്ക് വിജയം നേടാന്‍ അനുയോജ്യമായ അഞ്ച് ബിസിനസുകളിതാ
1. ബ്യൂട്ടിപാര്‍ലര്‍
സ്ത്രീയും സൗന്ദര്യ സംരക്ഷണവും എപ്പോഴും ചേര്‍ന്നു പോകുന്ന ഒന്നാണ്. ഇത്തിരി താല്പര്യമുണ്ടെങ്കില് പെട്ടന്നു പഠിച്ചെടുക്കാനും പണം കൊയ്യാനും അനുയോജ്യമായ ബിസിനസാണ് ബ്യൂട്ടിപാര്‍ലര്‍.
2. ബൂട്ടിക്
സ്ത്രീകള്‍ എപ്പോഴും ഫാഷനെ അനുകരിക്കുന്നവരാണ്. പുതിയ മാറ്റങ്ങളെ ശ്രദ്ധിക്കാനും പരീക്ഷിക്കാനും താല്പര്യമുള്ളവര്ക്ക് ഒരു ബൂട്ടിക് ആരംഭിക്കാം. ചെറിയ മുതല്‍മുടക്കില്‍ തുടങ്ങി വലിയ നേട്ടങ്ങള്‍ നേടാന്‍ സാധിക്കുന്ന മേഖലയാണിത്.
3. റെസ്റ്റോറന്റ്
നല്ല ഭക്ഷണം നല്ല മാനസികാവസ്ഥ നല്‍കും എന്നു കേട്ടിട്ടില്ലേ. മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കാനും രുചിയില്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കാന്‍ താല്പര്യമുള്ളവര്ക്ക് റെസ്റ്റോറന്റ് ബിസിനസ് വളരെ സംതൃപ്തി പകരും.
4. ഫിറ്റ്നെസ് സെന്റര്‍
ആരോഗ്യവാനായി ഇരിക്കുകയെന്നത് എല്ലാവരുടേയും പ്രഥമ പരിഗണനയാണ്. ഫിറ്റ്നെസ് സെന്റര്‍ എന്നത് വലിയ ഒരു സാമ്പത്തിക സാധ്യതയാണ് മുന്നോട്ട് വെയ്ക്കുന്നത്.
5. കരകൗശല വസ്തുക്കള്‍
ക്രിയേറ്റീവായ ആളുകള്‍ക്ക് വലിയൊരു വിപണി തന്നെ മുന്നിലുണ്ട്. ഒഴിവ് സമയത്ത് മാത്രം ജോലി ചെയ്ത് സ്വന്തമായി ഒരു മേല്‍വിലാസം തന്നെ ഈ മേഖലയില്‍ പതിപ്പിക്കാനാവും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
