രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയുള്ള ഓഫീസ് ജോലി നിങ്ങള്‍ക്ക് മടുക്കുന്നില്ലേ. ഇഷ്ടമുള്ള ശീലങ്ങളും ഹോബികളുമെല്ലാം നല്ല വരുമാനം നല്കുന്ന ജോലിയാണെങ്കില്‍ എന്ന്് ആലോചിച്ചിട്ടില്ലേ?
ഉറങ്ങുന്നതിനും ഷോപ്പ് ചെയ്യുന്നതിനും ശമ്പളം കിട്ടുമെന്ന് കേട്ടാല്‍ അത്ഭുതപ്പെടണ്ട.നിങ്ങള്‍ക്ക് വിശ്വാസിക്കാനാവാത്ത ചില ജോലികളിതാ
1. പ്രൊഫഷണല്‍ സ്ലീപ്പര്‍
ഉറങ്ങുന്നതിന് ശമ്പളം ലഭിക്കുന്നതിനെപ്പറ്റി ആലോചിച്ചുട്ടിണ്ടോ? എല്ലാവരുടേയും സ്വപ്നജോലിയാണിത്. നാസയിലും മറ്റുമുള്ള പഠനങ്ങള്‍ക്ക് വേണ്ടി ഉറങ്ങലാണ് പ്രൊഫഷണല്‍ സ്ലീപ്പര്‍മാരുടെ ജോലി.
2. ടീ ടേസ്റ്റര്‍
ദിവസവും ചായ കുടിക്കുന്നതിന് ശമ്പളം കിട്ടുമെന്ന് കേട്ടാല്‍ ഞെട്ടണ്ട. 200 കപ്പ് ചായ വരെ ഒരു ദിവസം ടേസ്റ്റ് ചെയ്യണ്ടതായി വരും. ലോകം മുഴുവന്‍ പുതിയ വിതരണക്കാരെയും ഉല്പന്നങ്ങളെയും തേടി യാത്ര ചെയ്യേണ്ടിവരും.
3. പേഴ്സണല്‍ ഷോപ്പര്‍
ഷോപ്പിംഗ് കൂടുതലും സ്ത്രീകളുടെ മേഖലയായാണ് കണക്കാക്കുന്നത്.എന്നാല്‍ മറ്റുള്ളവരുടെ വാഡ്രോബ് കളര്‍ഫുള്ളാക്കി നല്ല പണം നേടാനാവും. ഫാഷന്‍ മാഗസിനുകള്‍ക്കും, ബിസിനസുകാര്‍ക്കും സെലിബ്രിറ്റികള്‍ക്കുമായി വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത് നല്‍കലാണ് പേഴ്സണല്‍ ഷോപ്പറുടെ പ്രധാന ജോലി.
4. ലിക്വര്‍ ബ്രാന്‍ഡ് അംബാസിഡര്‍
ബ്രാന്‍ഡിന്റെ പ്രൊമോഷനായി ലിക്വര്‍ ബ്രാന്‍ഡ് അംബാസിഡര്‍ക്ക് രാജ്യങ്ങള്‍ മുഴുവന്‍ യാത്ര ചെയ്യേണ്ടിവരും. വര്‍ഷം 15 ലക്ഷം വരെ ശമ്പളം ലഭിക്കും ഈ ജോലിക്ക്.
5. നെറ്റ്ഫ്ളിക്സ് ടാഗര്‍
ചുമ്മാ ഇരുന്നു ടിവി കാണാന്‍ നിങ്ങളോട് കമ്പനി ആവശ്യപ്പെട്ടാലോ?.നെറ്റ്ഫ്ലിക്സാണ് ടിവി കാണാനായി ജോലിക്കാരെ നിയമിക്കുന്നത്. വീഡിയോകള്‍ കണ്ട് അതിനെക്കുറിച്ച് ചെറിയ വിവരണം നല്‍കലാണ് ജോലി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications