പ്രാരംഭ ഓഹരി വില്പന അഥവാ ഐപിഒയിലൂടെ കടന്നുവരുന്ന കമ്പനികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഐപിഒ വഴി ഓഹരിവിപണിയിലെത്തിയ കമ്പനികളുടെ എണ്ണം ഇതിനകം തന്നെ 50 കവിഞ്ഞു. 22 കമ്പനികള്‍ കൂടി ഇനി ഐപിഒ നടത്തും.
ഐപിഒ നിക്ഷേപങ്ങള്‍ വര്‍ധിക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് ശ്രദ്ധിക്കാനിതാ ചില കാര്യങ്ങള്‍
1. കമ്പനിയെ പഠിക്കാം
ഒട്ടനവധി കമ്പനികള്‍ പുതിയ അവകാശ വാദങ്ങളുമായെത്തുമ്പോള് കമ്പനിയുടെ വളര്‍ച്ചയും വിവരങ്ങളും ശ്രദ്ധിക്കണം. ഉടമകളെപ്പറ്റിയും നല്ല ധാരണ വേണം.
2. കമ്പനി ഏത് സെക്ടറില്‍
ബാങ്കിംഗ് മേഖല, ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവ ഇപ്പോള്‍ നല്ല വളര്‍ച്ചാ നിരക്ക് കാണിക്കുന്നുണ്ട്. ഏത് മേഖലയിലാണ് ഐപിഒ നടത്തുന്ന കമ്പനിയെന്നു നോക്കണം.
3. മത്സരം പരിശോധിക്കാം
കമ്പനിയുടെ വിശ്വാസ്യത, വിപണിയിലെ അവരുടെ ഒപ്പം മത്സരിക്കുന്ന മറ്റ് കമ്പനികള്‍ എന്നിവയെ അറിയണം. പ്രവര്‍ത്തനങ്ങള്‍ താരതമ്യം ചെയ്ത് നോക്കി മികവ് വിലയിരുത്താം. ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിശോധിക്കാം.
4. ഇപിഎസ് നോക്കാം
പ്രതി ഓഹരി വരുമാനം അഥവാ ഏണിംഗ് പെര് ഷെയര്‍ ശ്രദ്ധിക്കണം. ഇപിഎസിനെ മറ്റ് കമ്പനികളുടേതുമായി താരതമ്യം ചെയ്യാം. മാനേജ്മെന്റിന്റെ പോളിസികളെപ്പറ്റിയും ധാരണ പുലര്‍ത്തണം.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
