32 ലക്ഷം എടിഎം കാര്‍ഡുകളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ ഭീഷണിയിലുള്ളത്. കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ എടിഎമ്മുകളില്‍ സംഭവിക്കുന്ന അബദ്ധങ്ങൡ നിന്നും രക്ഷപ്പെടാനാവും.
എടിഎം തട്ടിപ്പുകളുടെ ഭീതിയിലാണ് ഇന്ത്യ. വിവിധ ഭാഗങ്ങളിലുണ്ടായ എടിഎം കവര്‍ച്ചകളും ഹാക്കിംഗുകളും ഉപഭോക്താക്കളെ കുറച്ചൊന്നുമല്ല പേടിപ്പിക്കുന്നത്.
32 ലക്ഷം എടിഎം കാര്‍ഡുകളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ ഭീഷണിയിലുള്ളത്. കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ എടിഎമ്മുകളില്‍ സംഭവിക്കുന്ന അബദ്ധങ്ങൡ നിന്നും രക്ഷപ്പെടാനാവും.
1. ബാങ്ക് എടിഎം മാത്രം
അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎം മാത്രം കൂടുതല്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങള്‍ക്ക് എടിഎം ചാര്‍ജ് ഒഴിവാക്കാനും സഹായിക്കും. ഒറ്റപ്പെട്ട സ്ഥലത്തുള്ള എടിഎം കൗണ്ടറുകളെ അധികം ആശ്രയിക്കാതിരിക്കുക.
2. പിന് നമ്പര്‍
പിന് നമ്പര്‍ ആരുമായും പങ്കുവെയ്ക്കരുത്. രഹസ്യ പിന്‍കോഡ് എന്റര്‍ ചെയ്യുന്ന സമയത്ത് ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തുക. Read Also: നിങ്ങളുടെ പൈസയും നഷ്ടപ്പെട്ടോ?എടിഎം കാര്‍ഡുകള്‍ക്ക് വമ്പന്‍ പൂട്ട്, 32 ലക്ഷം കാര്‍ഡുകള്‍ ഭീഷണിയില്‍
3. മെസേജ് നോക്കാം
ബാങ്കില്‍ നിന്നും വരുന്ന മെസേജ് അലര്‍ട്ടുകളെ അവഗണിക്കരുത്. എപ്പോഴും നിങ്ങള്‍ ഉപയോഗിക്കുന്ന അതേ ഫോണ്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കുക. അറിയാതെ ഇടപാടുകള്‍ നടന്നാല്‍ അപ്പോള്‍ത്തന്നെ ബാങ്കിനെ വിവരമറിയിക്കുക.
4. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൂക്ഷിച്ച് മതി
ഓണ്‍ലൈനായി ഷോപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. അക്കൗണ്ട് ഇടപാട് നടത്തുന്നതിന് പകരം ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന് തിരഞ്ഞെടുക്കാം. അനധികൃതമായ സൈറ്റുകള്‍ക്ക് അക്കൗണ്ട് പാസ് വേഡും വിവരങ്ങളും നല്‍കുന്നത് ഹാക്കിംഗുകാര്ക്ക് എളുപ്പമാകും.
5. വലിയ പാസ് വേഡുകള്‍
പെട്ടന്ന് തിരിച്ചറിയാന്‍ കഴിയുന്ന പാസ് വേഡുകള്‍ അക്കൗണ്ടില്‍ ഉപയോഗിക്കണ്ട. പാസ് വേഡ് ഇടയ്ക്കിടെ മാറ്റുന്നതും നല്ലതാണ്. സങ്കീര്‍ണമായ പാസ് വേഡുകള്‍ സംരംക്ഷണം നല്‍കും.
6. ഒടിപി നോക്കാം
ഓണ്‍ലൈനായി ബസ് ബുക്ക് ചെയ്യുമ്പോഴും സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുമ്പോഴും വണ്‍ ടൈമ പാസ് വേഡ് ഓപ്ഷന് ഉപയോഗിക്കാം. അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണിലേക്കോ ഇ-മെയില്‍ ഐഡിയിലേക്കോ ഒടിപി ലഭിക്കും. ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കും ഇത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
