എന്നാല്‍ വിവാഹത്തിന് ശേഷം സാമ്പത്തികമായ പ്ലാനിംഗുള്ളത് വളരെ നല്ലതാണ്. ദമ്പതികള്‍ കൃത്യമായ ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിലൂടെ മുന്നോട്ട് പോയാല്‍ നല്ലൊരു സാമ്പത്തിക അടിത്തറയുണ്ടാക്കാന്‍ സാധിക്കും.
വിവാഹം കഴിക്കുന്നതിനു മുന്‍പ് സാമ്പത്തിക കാര്യങ്ങളിലും സമ്പാദ്യത്തിലും ശ്രദ്ധിക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ വിവാഹത്തിന് ശേഷം സാമ്പത്തികമായ പ്ലാനിംഗുള്ളത് വളരെ നല്ലതാണ്. ദമ്പതികള്‍ കൃത്യമായ ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിലൂടെ മുന്നോട്ട് പോയാല്‍ നല്ലൊരു സാമ്പത്തിക അടിത്തറയുണ്ടാക്കാന്‍ സാധിക്കും. മാസബ്ജറ്റ് ഉണ്ടാക്കൂന്നതും ഗുണം ചെയ്യും. നമ്മുടെ സാമ്പത്തിക സ്ഥിത്ക്ക് അനുസരിച്ചാവണം വീട് വെക്കുന്നതും കാര്‍ വാങ്ങുന്നതും. വിവാഹശേഷം ദമ്പതികള്‍ ശ്രദ്ധിക്കേണ്ട ഫിനാഷ്യല്‍ കാര്യങ്ങള്‍ പരിശോധിക്കാം.
മാസബജറ്റ് തയ്യാറാക്കുക
എല്ലാ മാസവും വരുമാനത്തിനനുസരിച്ചുള്ള ഒരു ബജറ്റ് തയ്യാറാക്കണം. കൂടാതെ ഫിനാഷ്യല്‍ കാര്യങ്ങള്‍ക്കായി ഒരു ചാര്‍ട്ട് ഉണ്ടാക്കിയാല്‍, അതില്‍ എവിടെയാണ് കൂടുതല്‍ സാമ്പത്തിക നേട്ടമെന്ന് കണ്ടെത്തുകയും ചെയ്യാം.
അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രം കൂടുതല്‍ പണം ചിലവഴിക്കുക.
ചര്‍ച്ച ആവശ്യമാണ്
ആഴ്ച്ചയില്‍ മൂന്ന് തവണയെങ്കിലും വീട്ടിലെ സാമ്പത്തിക കാര്യങ്ങളെപ്പറ്റി ദമ്പതികള്‍ ചര്‍ച്ച ചെയ്തിരിക്കണം. നിങ്ങള്‍ക്കുണ്ടാവുന്ന ലാഭവും നഷ്ടവും അപ്പോഴാണ് മനസ്സിലാവുക. തുടര്‍ന്ന് നഷ്ടം എങ്ങനെ നികത്താമെന്നും എന്തെല്ലാം ചിലവുകളാണ് ഒഴിവാക്കേണ്ടതെന്നും പരസ്പരം ആരായാം. പിന്നീട് അതിനായുള്ള ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് നടത്തുകയും ചെയ്യാം.
ദമ്പതികള്‍ക്ക് ഒരുപോലെ ഉത്തരവാദിത്തം
വീട്ടിലെ മറ്റു കാര്യങ്ങളിലെന്നപോലെ സാമ്പത്തിക കാര്യങ്ങളിലും ഭാര്യക്കും ഭര്‍ത്താവിനും തുല്യ ഉത്തരവാദിത്തമാണ്. വിവാഹത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ഇതെല്ലാം സംസാരിച്ച് ബോദ്ധ്യപ്പെടുത്തണം. ഭാവിയിലും ഇത് ഗുണം ചെയ്യും. കൂടാതെ ദമ്പതികള്‍ക്ക് ഒരു ജോയിന്റ് അക്കൗണ്ട് ഉണ്ടാക്കുന്നത് നല്ലതാണ്. രണ്ടു പേര്‍ക്കും ഒരു പോലെ ചിലവുകള്‍ നടത്താന്‍ സാധിക്കും
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
