പല ബിസിനസുകളിലും ഫലപ്രദമായ സെയ്ല്‍സ് ഫംഗ്ഷന് ഇല്ല എന്നതു വ്യക്തമാണ്.
സെയ്ല്‍സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നതാണ് സംരംഭകര്‍ ബിസിനസില്‍ നേരിടുന്ന ഏറ്റവും പ്രയാസമുള്ള ഒരു കാര്യം. പല ബിസിനസുകളിലും ഫലപ്രദമായ സെയ്ല്‍സ് ഫംഗ്ഷന് ഇല്ല എന്നതു വ്യക്തമാണ്.

ഫലപ്രദമായ സെയ്ല്‍സ് പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം എന്താണ് എന്നു ചോദിച്ചാല്‍ ബിസിനസിന്റെ കപ്പാസിറ്റി അനുസരിച്ച് വില്‍ക്കുക എന്നായിരിക്കും ഭൂരിപക്ഷം പേരും പറയാന്‍ സാധ്യത. എന്നാല്‍, ലാഭകരമായ വിധത്തില്‍ ബിസിനസിന്റെ മുഴുവന്‍ കപ്പാസിറ്റിയും വര്‍ഷം മുഴുവനും വില്‍ക്കുക എന്നതാണ് കുറച്ചുകൂടി നല്ല വിവരണം. ഇതിനെ അടിസ്ഥാനമാക്കി ചിന്തിക്കുമ്പോള്‍ പല ബിസിനസുകളുടെയും സെയ്ല്‍സ് പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ല എന്ന് മനസിലാകും.
എന്തുകൊണ്ടാണ് വര്‍ഷം മുഴുവനും ലാഭകരമായി തങ്ങളുടെ ബിസിനസിന്റെ കപ്പാസിറ്റി പൂര്‍ണമായും വില്ക്കാന് കഴിയാത്തതെന്ന് നമുക്ക് വിശദമായി പരിശോധിക്കാം. ബിസിനസിന്റെ കപ്പാസിറ്റിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൊത്ത വിപണി (ടോട്ടല്‍ മാര്‍ക്കറ്റ്) വളരെ ചെറുതാണ് എന്നതാണ് ന്യായമായ ഒരു കാരണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
