അനധികൃതമായ മാര്‍ഗങ്ങളിലൂടെ നികുതി അടയ്ക്കാതിരിക്കാനല്ല, മറിച്ച് നിയമപരമായ മാര്‍ഗങ്ങളിലൂടെ നികുതി ഇളവുകള്‍ നേടാനാണ് നികുതിദായകര്‍ ശ്രമിക്കേണ്ടത്.
രാജ്യത്തെ സാമ്പത്തിക സംവിധാനം കൂടുതല്‍ കണിശവും ബുദ്ധിപരവും ആകുന്നു. അതുകൊണ്ട് തന്നെ നികുതി ദായകര്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അനധികൃതമായ മാര്‍ഗങ്ങളിലൂടെ നികുതി അടയ്ക്കാതിരിക്കാനല്ല, മറിച്ച് നിയമപരമായ മാര്‍ഗങ്ങളിലൂടെ നികുതി ഇളവുകള്‍ നേടാനാണ് നികുതിദായകര്‍ ശ്രമിക്കേണ്ടത്.
പിപിഎഫ് നിക്ഷേപം
പിപിഎഫ് ഒരൂ സുരക്ഷിതമായ നിക്ഷേപവും പലിശ കൂടുതല്‍ കിട്ടുന്നതുമാണ്. ഇതിന്റെ റിട്ടേണ്‍സിന് സെക്ഷന്‍ 80സി പ്രകാരം ടാക്സ് അടയ്ക്കേണ്ടതില്ല. പിപിഎഫ് നിക്ഷേപകര്‍ക്ക് മുദ്ര ചെയ്ത ഡിപ്പോസിറ്റ് രസീത് ഇല്ലെങ്കില്‍ യഥാവിധി സാക്ഷ്യപ്പെടുത്തിയ പാസ് ബുക്ക് സമര്‍പ്പിക്കാം. ഇതില്‍ വര്‍ഷത്തില്‍ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 500 രൂപയും മാക്സിമം ഒരു ലക്ഷം രൂപമാണ്.
ഹൗസ് റെന്റ്
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ മാസത്തെ മുതല്‍ ഏറ്റവും പുതിയ റെന്റ് രസീതും, അതിനൊപ്പം റെന്റല്‍ എഗ്രിമെന്റ് കോപ്പിയും നര്‍ബന്ധമായും സമര്‍പ്പിക്കണം. എന്നാല്‍ മാത്രമേ ഇതില്‍ നിന്ന് ട്ക്സ് ഇളവ് ളബിക്കുകയുള്ളൂ.
സ്കൂള്‍ ഫീസ്
നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സാമ്പത്തിക വര്‍ഷം അടച്ച ട്യൂഷന് ഫീസ് രസീത് സമര്‍പ്പിക്കാം.
ഭവന വായ്പയുടെ പലിശ
ഭവന വായ്പയുടെ പലിശ അടയ്ക്കുന്ന വ്യക്തികള്‍ പ്രിന്‍സിപ്പല്‍ പ്രീപേയ്മെന്റ് സെക്ഷനില്‍ പ്രോപ്പര്‍ട്ടി സ്വന്തമാണ് എന്നുളളതിനുളള രേഖ സമര്‍പ്പിക്കണം. ഹോം ലോണ്‍ പ്രിന്‍സിപ്പല്‍ റീപേയ്മെന്റ് വ്യക്തികള്‍ക്ക് റീപേയ്മെന്റ് സര്‍ട്ടിഫിക്കറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കാം.
മറ്റ് ടാക്സ് ഇളവുകള്‍
- ഡിപ്പോസിറ്റ് ബില്‍ കോപ്പി പുതിയ ഡിപ്പോസിറ്റ് ബാലന്‍സ്സ് കാണിച്ചു കൊണ്ടുളള പാസ് ബുക്കിന്റെ പകര്‍പ്പ് സമര്‍പ്പിക്കാം.
- ജീവന് സുരക്ഷാ അഥവാ സെക്ഷന്‍ 80സി പ്രകാരമൂളള ഏതെങ്കിലൂം നിക്ഷേപത്തിന്റെ രേഖ കൊടൂക്കാം.
- എന്എസ്സി നിക്ഷേപ തീയതി വ്യക്തമാക്കിയ എന്എസ്സി കോപ്പി ഹാജരാക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
