ജോലി നഷ്ട്ടപ്പെടുന്നവർക്കായി ചില കമ്പനികൾ ജോബ് ലോസ്സ് ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
നിങ്ങൾക്ക് ജോലി നഷ്ട്ടപ്പെടാൻ സാധ്യതയുണ്ടോ? എങ്കിൽ വേഗം തന്നെ ജോബ് ലോസ്സ് ഇൻഷുറൻസ് തെരഞ്ഞെടുക്കൂ. എന്നാൽ ഇൻഷുറൻസ് എടുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം.
ഇൻഷുറൻസ് പരിരക്ഷ എത്രമാത്രം
ജോബ് ലോസ് ഇൻഷുറൻസ് മാത്രമായി ഇപ്പോൾ എടുക്കാൻ സാധിക്കില്ല. അപകട ഇൻഷുറൻസ്, ക്രിട്ടിക്കൽ ഇൽനെസ്സ് ഇൻഷുറൻസ്, ഭവന വായ്പ സംരക്ഷണ പദ്ധതി എന്നിവയോടൊപ്പം മാത്രമേ ജോബ് ലോസ്സ് ഇൻഷുറൻസ് ലഭിക്കുകയുള്ളൂ.
യോഗ്യത
ഇൻഷുറൻസ് പരിരക്ഷയുള്ളയാളെ മോശം പ്രകടനത്തിന്റെ പേരിലോ പ്രൊബേഷൻ പീരിയഡിലോ കമ്പനിയിൽ നിന്ന് പുറത്തായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. എന്നാൽ മറ്റ് കാരണങ്ങളൊന്നുമില്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
കാലാവധി
ജോലി നഷ്ട്ടപ്പെട്ടതിനു ശേഷം ഈ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് ഒന്നു മുതൽ മൂന്ന് മാസം വരെ കാത്തിരിക്കേണ്ടതുണ്ട്.
ജോബ് ലോസ് ഇൻഷുറൻസ് നൽകുന്ന കമ്പനികൾ
നിലവിലെ സാഹചര്യത്തിൽ ആർക്കും എപ്പോൾ വേണമെങ്കിലും ജോലി നഷ്ട്ടപ്പെടാം. റോയൽ സുന്ദരം, എച്ച്.ഡി.എഫ്.സി എർഗോ, ഐ.സി.ഐ.സി.ഐ ലൊംബാർഡ് തുടങ്ങിയ ഇൻഷുറൻസ് കമ്പനികൾ ജോബ് ലോസ് ഇൻഷുറൻസ് നൽകുന്നുണ്ട്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications