ഫോബ്സിന്റെ കണക്കനുസരിച്ച് 2017ലെ ഇന്ത്യയിലെ 25 കോടീശ്വരന്മാർ ഇവരാണ്.
ഫോബ്സിന്റെ കണക്കനുസരിച്ച് 2017ലെ ഇന്ത്യയിലെ 25 കോടീശ്വരന്മാർ ഇവരാണ്. ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരൻ മുകേഷ് അംബാനിയാണ്.
മുകേഷ് അംബാനി
റാങ്ക് : 1
പ്രായം: 60
ആകെ സമ്പത്ത് : 38 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: പെട്രോകെമിക്കൽസ്, എണ്ണ, ഗ്യാസ്
അസിം പ്രേംജി
റാങ്ക് : 2
പ്രായം: 72
ആകെ സമ്പത്ത് : 19 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: സോഫ്റ്റ്വെയർ സേവനങ്ങൾ
ഹിന്ദുജ കുടുംബം
റാങ്ക് : 3
ആകെ സമ്പത്ത് : 18.4 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: വിവിധ ബിസിനസുകൾ
ലക്ഷ്മി മിത്തൽ
റാങ്ക് : 4
പ്രായം: 67
ആകെ സമ്പത്ത് : 16.5 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: ഉരുക്ക്
പല്ലോൺജി മിസ്ത്രി
റാങ്ക് : 5
പ്രായം: 88
ആകെ സമ്പത്ത് : 16 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: നിർമ്മാണ പ്രവർത്തനങ്ങൾ
ഗോദ്റെജ് കുടുംബം
റാങ്ക് : 6
ആകെ സമ്പത്ത് : 14.2 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: ഗോദ്റെജ് ഗ്രൂപ്പ്
ശിവ് നാടാർ
റാങ്ക് : 7
പ്രായം: 72
ആകെ സമ്പത്ത് : 13.6 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: സോഫ്റ്റ്വെയർ സേവനങ്ങൾ
കുമാർ ബിർള
റാങ്ക് : 8
പ്രായം: 50
ആകെ സമ്പത്ത് : 12.6 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: ബിർള ഗ്രൂപ്പ്
ദിലീപ് സാംങ്‍വി
റാങ്ക് : 9
പ്രായം: 62
ആകെ സമ്പത്ത് : 12.1 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: ഫാർമസ്യൂട്ടിക്കൽസ്
ഗൗതം അദാനി
റാങ്ക് : 10
പ്രായം: 55
ആകെ സമ്പത്ത് : 11 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: ചരക്ക്, അടിസ്ഥാന സൗകര്യങ്ങൾ
ഉദയ് കൊടാക്
റാങ്ക് : 11
പ്രായം: 58
ആകെ സമ്പത്ത് : 10.5 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: ബാങ്കിംഗ്
രാധാകിഷൻ ദമാനി
റാങ്ക് : 12
പ്രായം: 62
ആകെ സമ്പത്ത് : 9.3 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: നിക്ഷേപം, റീട്ടെയ്ൽ ബിസിനസ്
സൈറസ് പൂനവല്ല
റാങ്ക് : 13
പ്രായം: 76
ആകെ സമ്പത്ത് : 8.9 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: വാക്സിൻ
സുനിൽ മിത്തൽ
റാങ്ക് : 14
പ്രായം: 60
ആകെ സമ്പത്ത് : 8.3 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: ടെലികോം
ബജാജ് കുടുംബം
റാങ്ക് : 15
ആകെ സമ്പത്ത് : 8 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: മോട്ടോർസൈക്കിളുകൾ
സാവിത്രി ജിൻഡാൽ
റാങ്ക് : 16
പ്രായം: 67
ആകെ സമ്പത്ത് : 7.5 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: ഉരുക്ക്
വിക്രം ലാൽ
റാങ്ക് : 17
പ്രായം: 75
ആകെ സമ്പത്ത് : 7.2 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: മോട്ടോർസൈക്കിളുകൾ
ബെനു ഗോപാൽ ബങ്കൂർ
റാങ്ക് : 18
പ്രായം: 86
ആകെ സമ്പത്ത് : 6.6 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: സിമന്റ്
ആചാര്യ ബാലകൃഷ്ണ
റാങ്ക് : 19
പ്രായം: 45
ആകെ സമ്പത്ത് : 6.55 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: ഉപഭോക്തൃവസ്തുക്കൾ
ബർമൻ കുടുംബം
റാങ്ക് : 20
ആകെ സമ്പത്ത് : 6.5 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: ഡാബർ ഇന്ത്യ
സുഭാഷ് ചന്ദ്ര
റാങ്ക് : 21
പ്രായം: 67
ആകെ സമ്പത്ത് : 6 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: മീഡിയ
പങ്കജ് പട്ടേൽ
റാങ്ക് : 22
പ്രായം: 64
ആകെ സമ്പത്ത് : 5.9 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: ഫാർമസ്യൂട്ടിക്കൽസ്
വിവേക് ചാന്ദ് സെഗാൾ
റാങ്ക് : 23
പ്രായം: 61
ആകെ സമ്പത്ത് : 5.85 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: ഓട്ടോ പാർട്ട്സ്
കുശാൽ പാൽ സിംഗ്
റാങ്ക് : 24
പ്രായം: 86
ആകെ സമ്പത്ത് : 5.7 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: റിയൽ എസ്റ്റേറ്റ്
നുസ്ലി വാഡിയ
റാങ്ക് : 25
പ്രായം: 73
ആകെ സമ്പത്ത് : 5.6 ബില്യൺ ഡോളർ
സമ്പത്തിന്റെ ഉറവിടം: ഉപഭോക്തൃ ഉൽപന്നങ്ങൾ
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications