ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ?
ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ? ഇവിടെ നിങ്ങൾ എത്ര സമ്പാദിച്ചിട്ടും കാര്യമില്ല. കാരണം അത്രയും അധികമാണ് ഇവിടുത്തെ താമസ ചെലവ്. ഏതൊക്കെയാണ് ആ നഗരങ്ങൾ എന്ന് നോക്കാം.
സിംഗപ്പൂർ
എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ തുടർച്ചയായ അഞ്ചാം വർഷമാണ് സിംഗപ്പൂർ ഒന്നാം സ്ഥാനത്തെത്തുന്നത്. ഒരു ദ്വീപ് നഗര പദവും തെക്കു കിഴക്കെ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യവുമാണ് സിംഗപ്പൂർ. സിംഗപ്പൂർ ഒരു പ്ലാൻഡ് സിറ്റി ആണ്. കൂടാതെ വളരെയധികം പുരോഗമിച്ച മാർക്കറ്റ് സാമ്പത്തിക രംഗമാണ് സിംഗപ്പൂരിന്റേത്.
പാരീസും സൂറിച്ചും
പാരീസും സൂറിച്ചുമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ രണ്ട് രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പാരീസ്. വർഷംതോറും ഏകദേശം 3 കോടി വിദേശ വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. എന്നാൽ സ്വിറ്റ്സർലന്റിലെ ഏറ്റവും വലിയ നഗരമാണ് സൂറിച്ച്. ജീവിതച്ചെലവു വളരെ കൂടിയ നഗരമായ സൂറിച്ചിലെ ജനസംഖ്യ വെറും 4 ലക്ഷത്തിൽ താഴെയാണ്.
ഹോങ്കോംഗ്
കഴിഞ്ഞ വർഷം രണ്ടാമത്തെ ഏറ്റവും ചെലവേറിയ നഗരമായിരുന്നു ഹോങ്കോംഗ്. എന്നാൽ ഇത്തവണ ഹോങ്കോംഗ് നാലാം സ്ഥാനത്തേക്ക് താഴ്ന്നു.
മറ്റ് നഗരങ്ങൾ
ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് നഗരങ്ങൾ താഴെ പറയുന്നവയാണ്.
- ഒസ്ലോ
- ജനീവ
- സിയോൾ
- കോപ്പെൻഹേഗൻ
- ടെൽ അവൈവ്
- സിഡ്നി
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
