ലോകത്തിലെ ഏറ്റവും വില കൂടിയ വള‍ർത്തു മൃഗങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ വളർത്തു മൃ​ഗങ്ങളെ ഇഷ്ട്ടപ്പെടുന്നവരാണോ? എങ്കിൽ ഇതാ ഇവയാണ് ലോകത്തിലെ ഏറ്റവും വില കൂടിയ വളർത്തു മൃ​ഗങ്ങൾ.

 

മിസ് മിസ്സി

മിസ് മിസ്സി

ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന പ്രശസ്തമായ ഹോൾസ്റ്റീൻ ഇനത്തിൽപ്പെട്ട പശുവാണ് മിസ്സി. 2009ൽ ഒരു കൂട്ടം കനേഡിയൻ നിക്ഷേപകർ ചേ‍ർന്ന് 1,200,000 ഡോളർ നൽകിയാണ് ഇവളെ സ്വന്തമാക്കിയത്. കൂടുതൽ ബ്രീഡ് ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്രയും വില കൊടുത്ത് അവ‍ർ ഈ പശുവിനെ വാങ്ങിയത്.

ഗ്രീൻ മങ്കി

ഗ്രീൻ മങ്കി

പേര് കേട്ടാൽ കുരങ്ങാണെന്ന് തോന്നുമെങ്കിലും ഇവൻ കുതിരയാണ്. 2009ൽ 16,000,000 ഡോളർ വിലയ്ക്കാണ് ഇവനെ ഒരു ലേലത്തിൽ വിറ്റത്. എട്ട് മൈൽ ദൂരം 9.8 സെക്കന്റിലാണ് ഇവൻ ഓടുന്നത്.

ടിബറ്റൻ മാസ്റ്റിഫ്

ടിബറ്റൻ മാസ്റ്റിഫ്

ലോകത്തിലെ ഏറ്റവും വലിയ നായ്ക്കൾ യഥാർത്ഥത്തിൽ കാവൽ നായ്ക്കളാണ്. ടിബറ്റൻ മാസ്റ്റിഫുകൾ ഇത്തരത്തിലുള്ളവയാണ്. എന്നാൽ ഇവ വളരെ അപൂർവ്വമാണ്. 2011ൽ 1.5 മില്യൺ ഡോളറിനാണ് അവസാനത്തെ ടിബറ്റൻ മാസ്റ്റിഫിനെ വിറ്റത്.

സർ ലാൻസെലോട്ട്

സർ ലാൻസെലോട്ട്

ലാബ്രഡോർ ഇനത്തിൽപ്പെട്ട ഇവയ്ക്ക് വില വളരെ കൂടുതലാണ്. കാരണം ഇവയെ ക്ലോൺ ചെയ്ത് ഉത്പാദിപ്പിക്കുന്നതാണ്. 155,000 ഡോളറാണ് ഇവന്റെ വില.

ഡീ ബ്രാസാസ് മങ്കീസ്

ഡീ ബ്രാസാസ് മങ്കീസ്

ചിമ്പാൻസീസുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിലയുള്ള കുരങ്ങാണ് ഡീ ബ്രാസാസ് മങ്കീസ്. ആഫ്രിക്കൻ ഇനത്തിൽപ്പെട്ട ഇവയുടെ പ്രത്യേകത നീണ്ട വെള്ള താടിയും, ഓറഞ്ച് കിരീടം പോലുള്ള രോമങ്ങളുമാണ്. 10,000 ഡോളറാണ് ഇതിന്റെ വില.

malayalam.goodreturns.in

English summary

World's Most Expensive Pet Animals

Take a look at the world's most expensive pet animals.
Story first published: Saturday, July 21, 2018, 11:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X