മ്യൂച്വൽ ഫണ്ട് സ്കീമുകൾ ദിവസം തോറും മാർകെറ്റിൽ കൂടി വരുകയാണ്.അവനവന്റെ സാമ്പത്തിക ശേഷിക്കനുസരിച്ചു ഒരു സ്കീം തിരഞ്ഞെടുക്കുക എന്നത് ഇന്ന് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.എല്ലാവര്ക്കും മ്യൂച്ചല്‍ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ട്.

എന്നാല്‍ പലപ്പോഴും എങ്ങനെ നിക്ഷേപിക്കും? അതിനുവേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത്? ഇത്തരം സാങ്കേതിക നൂലാമാലകള്‍ കൊണ്ടാണ് ഇതില്‍ നിന്നും പിന്തിരിയുന്നത്. മ്യൂച്ചല്‍ഫണ്ടുകളില്‍ നിക്ഷേപിച്ചു തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന അടിസ്ഥാന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വ്യക്തമായ അറിവ്:
ഓരോ സ്കീമിന്റെയും (റിട്ടേൺസ്, പണപ്പെരുപ്പം,മാർക്കറ്റ് അസ്ഥിരത തുടങ്ങിയവയെ കുറിച്ച് വ്യക്തമായ അറിവ് നിക്ഷേപിക്കുന്നതിന് മുമ്പായി അറിഞ്ഞിരിക്കണം.ഇതിന് പുറമെ,താഴെപ്പറയുന്ന കാര്യങ്ങൾ ഓർമ്മിക്കണം:
നിക്ഷേപ ലക്ഷ്യം:
നിങ്ങളുടെ നിക്ഷേപത്തിന്റെ ഉദേശം എന്താണെന്നു കൃത്യമായ ബോധ്യം ഉണ്ടായിരിക്കണം.അതൊരുപക്ഷേ ഒരു വീട് പണിയാണോ,ജോലിയിൽ നിന്നും വിരമിച്ച ശേഷം ഒരു വരുമാനം ഉറപ്പാക്കാനോ ആയിരിക്കാം.
മ്യൂച്വൽ ഫണ്ട് സ്കീമിന്റെ മുൻകാല ചിത്രം:
ഒരു മ്യൂച്വൽ ഫണ്ടിന്റെ കഴിഞ്ഞ കല പ്രകടനം,അവരുടെ ബെഞ്ച്മാർക്ക് ഇൻഡൈസസ്,പിയർ ഫണ്ടുകൾ എന്നിവ അറിഞ്ഞാൽ വിപണിയിലെ അവരുടെ,ഇന്നത്തെ നില എങ്ങനെയെന്ന് അറിയാൻ കഴിയും.
ഫണ്ട് ഹൗസ്:
മ്യൂച്ചല്‍ഫണ്ടുകളിലും നിങ്ങള്‍ അടിസ്ഥാനപരമായി പണം നിക്ഷേപിക്കുന്നത് ഓഹരികളിലാണ്.എന്നാല്‍ നിങ്ങള്‍ക്കും ഓഹരി വിപണികള്‍ക്കും ഇടയില്‍ ഒരു ഫണ്ട് ഹൗസ് അല്ലെങ്കില്‍ സ്ഥാപനം കാണും.
ഫണ്ട് ഹൗസ് ഓഹരി വിപണിയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഓഹരികളുടെ ഒരു പൂള് ഉണ്ടാക്കും. ആ പൂള് ഫണ്ടിലേക്കാണ് നമ്മള് പണം നിക്ഷേപിക്കുന്നത്.
ലിക്വിഡേഷൻ:
ഒരു ഫണ്ട് തെരഞ്ഞെടുക്കുമ്പോൾ, അടിയന്തിര സാഹചര്യത്തിൽ പണം എങ്ങനെ ലഭിക്കുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം
More From GoodReturns

100 രൂപ മുതൽ നിക്ഷേപം; എഡൽവൈസ് നിഫ്റ്റി റീറ്റ്സ് & റിയാലിറ്റി ഇൻഡക്സ് ഫണ്ട് NFO നാളെ അവസാനിക്കുന്നു

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications