3 വർഷത്തേക്കുള്ള ഫിക്സഡ് ഡെപ്പോസിറ്റുകൾക്കു വാർഷിക പലിശനിരക്ക് 10.75 ശതമാനമാണ് ഹോക്കിൻസ് കുക്കർ കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഈ നിക്ഷേപങ്ങൾ തിരിച്ചു ലഭിക്കുമെന്ന് ഉറപ്പില്ലാത്തവയാണ് .

ഹോക്കിൻസ് ഒരു വർഷത്തെ സുരക്ഷിതമല്ലാത്ത എഫ്ഡിഡി ഡെപോസിറ്റിനു വാർഷിക പലിശ 10.25 ശതമാനമാണ് വാഗ്ദാനം ചെയ്യുന്നത് . 2013 ലെ കമ്പനി ആക്ട്, സെക്ഷൻ 73 (2) (എ), 76, കമ്പനികളുടെ റൂൾ 4 (1), 2 (2) ചട്ടങ്ങൾ, 2014 അനുസരിച്ച് സുരക്ഷിതമല്ലാത്ത എഫ്ഡി ഡെപ്പോസിറ്റ് കമ്പനി സ്വീകരിക്കുന്നു.
പ്രവര്ത്തന ചെലവ് കണ്ടെത്തുന്നതിനും നഷ്ടങ്ങൾ വരാതിരിക്കാനും കമ്പനിക്ക് 111.93 ലക്ഷം രൂപ വരെ പുതിയ ഡെപ്പോസിറ്റുകൾ സ്വീകരിക്കാവുന്നതാണ്.
പ്രധാനപെട്ട തീയതികൾ: സെപ്തംബർ 18, 2018, സെപ്തംബർ 30, 2018, അല്ലെങ്കിൽ കമ്പനിയുടെ അടുത്ത വാർഷിക പൊതുയോഗസത്തിനു ശേഷം സ്കീം ആരംഭിക്കുന്നതാണ്.
എങ്ങനെ നിക്ഷേപിക്കാം
കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് എങ്ങനെ നിക്ഷേപിക്കാം എന്നതിനെ കുറിച്ച് ഇങ്ങനെ പറയുന്നു: "ഞങ്ങളുടെ സ്ഥിര നിക്ഷേപ പദ്ധതിയിൽ തുക നിക്ഷേപിക്കാൻ താത്പര്യമുണ്ടെങ്കിൽ, സർക്കുലറിൽ കൊടുത്തിരിക്കുന്ന വിലാസത്തിൽ കമ്പനി സെക്രട്ടറിക്കോ അല്ലെങ്കിൽ ബ്ലൂചിപ്പ് കോർപ്പറേറ്റ് ഇൻവെസ്റ്റ്മെന്റ് സെന്ററിലേക്കോ എഴുതുക
സുരക്ഷിതമല്ലാത്ത നിക്ഷേപം ഏതു സ്കീമിൽ വേണമെന്നതു നിങ്ങൾക്കു തീരുമാനിക്കാം
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications