ജോലി വേണ്ടെന്നു വെക്കുന്നതിനു മുൻപ് , ഒരു നിമിഷം . ഇപ്പോഴത്തെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി എങ്ങനെയാണെന്നും മറ്റൊരു ജോലിയിലേക്കോ ബിസിനസ്സിലേക്കോ തിരിയുന്നത് വരെ സാമ്പത്തികമായി പിടിച്ചു നിൽക്കാൻ നിങ്ങൾക്കു സാധിക്കുമോ എന്നും ആലോചിക്കുക.

നിലവിൽ ഉള്ള ജോലിയോടുള്ള വെറുപ്പോ , ഒരു സ്റ്റാർട്ട് അപ്പ് തുടങ്ങാനോ ആകാം , നിലവിലെ ജോലി നിങ്ങൾ വേണ്ടെന്നു വെക്കുന്നത് . കാരണം എന്ത് തന്നെ ആയാലും , ജോലി വേണ്ടെന്നു വെക്കുക എന്ന തീരുമാനം കൃത്യമായ പ്ലാനിങ്ങോട് കൂടി എടുക്കേണ്ടതാണ് .എടുത്തു ചാടി ഒരു തീരുമാനം എടുത്താൽ അത് നിങ്ങളുടെ സാമ്പത്തിക നില തകർത്തേക്കാം .ആശങ്കപ്പെടേണ്ടതില്ല. നിങ്ങളുടെ നിലവിലുള്ള ജോലി ഉപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളെ സാമ്പത്തികമായി തയ്യാറാകാൻ സഹായിക്കുന്ന ചില വഴികൾ
നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തുക
ജോലി ഉപേക്ഷിക്കുന്നതിനു മുൻപ് സാമ്പത്തിക നില എങ്ങനെയെന്ന് വിലയിരുത്തുക.അടുത്ത ജോലി ലഭിക്കുന്നത് വരെ ജീവിക്കാൻ ഉള്ള പണം നിങ്ങളുടെ കയ്യിലുണ്ടോ എന്ന് പരിശോധിക്കുക.പ്രതീക്ഷിക്കാത്ത ചിലവുകൾ വന്നാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്നും കൃത്യമായ ധാരണ ഉണ്ടാക്കി എടുക്കുക.
അടിയന്തര ആവശ്യങ്ങൾക്കുള്ള പണം
മറ്റൊരു ജോലിയിലേക്ക് മാറാൻ എടുക്കുന്ന സമയം പെട്ടന്നുള്ള ആവശ്യങ്ങൾ ഉണ്ടായാൽ പണം മാറ്റി വെക്കുകയാണെങ്കിൽ ഉപകാരപ്പെടും.മറ്റൊരു വരുമാന മാർഗ്ഗം ലഭിക്കാൻ സമയമെടുക്കുകയാണെങ്കിൽ,നിങ്ങൾ വലിയ തുക കരുതി വെക്കേണ്ടതാണ്.
പ്ലാൻ എ പരാജയപ്പെട്ടാൽ പ്ലാൻ ബി തിരഞ്ഞെടുക്കുക
നിങ്ങൾ ജോലി ഉപേക്ഷിക്കുന്നത് ഒരു സ്റ്റാർട് അപ്പ് തുടങ്ങാൻ ആയിരിക്കാം. എന്തെങ്കിലും കാരണവശാൽ അത് നടന്നില്ലെങ്കിൽ എന്ത് ചെയ്യുമെന്ന് കൃത്യമായി രണ്ടാമതൊരു പ്ലാൻ ഉണ്ടായിരിക്കണം. പാർട്ട് ടൈം ജോലിയോ ഫ്രീലാൻസ് വർക്കോ ഏറ്റെടുക്കാം
ചിലവ് കുറയ്ക്കുക
കൈയ്യിൽ കാര്യമായി പണം ഇല്ലാതെ ആണ് നിങ്ങൾ ജോലി ഉപേക്ഷിക്കാൻ ആലോചിക്കുന്നതെങ്കിൽ , നിങ്ങളുടെ ചിലവുകൾ ഭാവി ആവശ്യങ്ങൾക്ക് അനുസൃതമായി കുറയ്ക്കുന്നതാണ് നല്ലത്
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
