ആജീവനാന്ത ലൈഫ് ലൈഫ് ഇൻഷുറൻസ് വ്യക്തിക്ക് ആജീവനാന്ത പരിരക്ഷയാണ് ഉറപ്പു നല്കുന്നത് . എന്നാൽ ഷോർട് ടേം ഇൻഷുറൻസ് പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു നിശ്ചിത കാലത്തേക്ക് മാത്രമാണ് സാമ്പത്തിക പരിരക്ഷ നല്കുക.

സാധാരണ ഗതിയിൽ , കാലാവധി പരമാവധി 85 വർഷമാണ്. പോളിസി ടേം സമയത്ത് പോളിസിഹോൾഡർക്കു അകാലമരണം സംഭവിക്കുന്ന സാഹചര്യത്തിൽ മാത്രമാണ്, നോമിനിയ്ക്ക് സം അഷ്വേർഡ് മൂല്യത്തിന് തുല്യമായ പേയ്മെൻറ് ലഭിക്കുക .
ഒരുദാഹരണം
ഒരു വ്യക്തി തന്റെ മുപ്പത്തഞ്ചു വയസ്സിൽ ,മുപ്പതു വര്ഷം കാലാവധിയുള്ള ഷോർട് ടേം ഇൻഷുറൻസ് എടുത്തു എന്ന് കരുതുക.65 വയസ്സുവരെ അദ്ദേഹത്തിന് ഈ ഇൻഡ്യൂറൻസ് സാമ്പത്തിക പരിരക്ഷ നല്കുന്നതായിരിക്കും.
പക്ഷെ അദ്ദേഹം 67 വയസ്സിലാണ് മരണമടയുന്നതെങ്കിൽ, ഇൻഷുറൻസ്അ തുക ബന്ധുക്കൾക്കോ, മറ്റു കുടുബങ്ങൾക്കോ ലഭിക്കുകയില്ല.എന്നാൽ അദ്ദേഹം ആജീവനാന്ത ഇൻഷുറൻസ്ജീ പരിരക്ഷയാണ്വി തിരഞ്ഞെടുത്തതെങ്കിൽ,ഇൻഷുറൻസ് തുക നോമിനിയ്ക്കോ,മറ്റു കുടുംബങ്ങൾക്കോ ലഭിക്കുന്നതാണ്.
ആജീവനാന്ത ഇൻഷ്വറൻസ് പോളിസിയുടെ ക്യാഷ് വാല്യൂ
ആജീവനാന്ത ഇൻഷ്വറൻസ് പോളിസിക്ക് ക്യാഷ് വാല്യൂ എന്നൊരു പ്രത്യേകത കൂടെ ഉണ്ട്.
നിക്ഷേപകർക്ക് ഇത് ഏറെ ഉപകാരപ്പെടും. ക്യാഷ് വാല്യു നിങ്ങൾ ഇൻഷ്വറൻസ് കമ്പനിയ്ക്ക് അടച്ച തുകയാണ്, ഈ തുക പ്രീമിയം അടയ്ക്കുന്നത് ഏതെങ്കിലും തരത്തിൽ തടസപെട്ടാൽ പ്രീമിയം ഹോൾഡർക്കു സൂക്ഷിക്കാവുന്നതാണ്. പണത്തിന്റെ മൂല്യത്തിനൊപ്പം ജീവനും ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.
ആജീവനാന്ത ഇൻഷ്വറൻസ് പോളിസിയുടെ ക്യാഷ് വാല്യൂ
ആജീവനാന്ത ഇൻഷ്വറൻസ് പോളിസിക്ക് ക്യാഷ് വാല്യൂ എന്നൊരു പ്രത്യേകത കൂടെ ഉണ്ട് . നിക്ഷേപകർക്ക് ഇത് ഏറെ ഉപകാരപ്പെടും. ക്യാഷ് വാല്യു നിങ്ങൾ ഇൻഷ്വറൻസ് കമ്പനിയ്ക്ക് അടച്ച തുകയാണ്, ഈ തുക പ്രീമിയം അടയ്ക്കുന്നത് ഏതെങ്കിലും തരത്തിൽ തടസപെട്ടാൽ പ്രീമിയം ഹോൾഡർക്കു സൂക്ഷിക്കാവുന്നതാണ്. പണത്തിന്റെ മൂല്യത്തിനൊപ്പം ജീവനും ഇൻഷുറൻസ് പരിരക്ഷ നൽകുന്നു . മാത്രമല്ല എപ്പോൾ വേണമെങ്കിലും പോളിസി ഹോൾഡർക്കു മുഴുവൻ പണവും പിൻവലിക്കാവുന്നതുമാണ് .
പോളിസഹോൾഡർമാർക്ക് 99 വർഷമോ 100 വർഷമോ കാലാവധിയുള്ള പോളിസി തിരഞ്ഞെടുക്കാൻ കഴിയും
വിവിധ സാമ്പത്തിക ആവശ്യങ്ങൾക്ക് ഫണ്ട് പിൻവലിക്കാനുള്ള സൌകര്യങ്ങൾ ലഭ്യമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
