കാൻസർ എന്ന വാക്ക് തന്നെ ഇന്ന് നമ്മളെ ഭയപെടുത്തുന്നതാണ്. എന്നാൽ രോഗത്തെ ഭയപ്പെടുന്നത് കൊണ്ട് പ്രത്യേകിച്ച് മാറ്റം ഒന്നും സംഭവിക്കുകയില്ല. ശാരീരികമായും, മാനസികമായും, സാമ്പത്തികമായും രോഗത്തെ നേരിടാൻ തയ്യാറാകണം.കാൻസർ രോഗികളുടെ എണ്ണം ഇന്ത്യയിൽ വർധിച്ചുവരികയാണ്.2016 ൽ 14 ലക്ഷം രോഗികളിൽ നിന്നും 2020 ആകുമ്പോഴേക്കും 17.3 ലക്ഷത്തിലേറെ വർധന ഉണ്ടാകുമെന്ന് അടുത്തിടെ നടന്ന ഒരു പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇതൊരു പാരമ്പര്യ രോഗമാണെന്ന് നിങ്ങൾക്കു തോണുന്നുണ്ടെങ്കിലും , 70-90 ശതമാനം കാൻസറുകൾ ഉണ്ടാകുന്നതു പാരിസ്ഥിതിക കാരണങ്ങളാൽ ആണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 2012 ലെ GLOBOCAN പഠനത്തിലെ (ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര ഏജൻസി ഫോർ കാൻസർ ഓൺ റിസർച്ച് തയ്യാറാക്കിയ റിപ്പോർട്ട് )അനുസരിച്ചു ആഗോളതലത്തിൽ ഹെമറ്റോളജിക്കൽ കാൻസർ രോഗികളുടെ എണ്ണത്തിൽ ലോകത്ത് അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം.മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
കാൻസർ കെയർ പ്ലാൻ
അതുകൊണ്ടു തന്നെ , രോഗിയുടെ വിലകൂടിയ ചികിത്സാ ചിലവിനു ഒരു ഇൻഷുറൻസ് പ്ലാൻ ആവശ്യമാണ്.രോഗത്തിന്റെ സ്റ്റേജും ചികിത്സയും അനുസരിച്ച്,ആറുമാസത്തെ ചികിത്സക്കായി രണ്ടര ലക്ഷം മുതൽ 20 ലക്ഷം രൂപവരെ വേണ്ടി വന്നേക്കാം. അങ്ങനെ എങ്കിൽ ക്യാൻസർ ചെലവിനായി ലൈഫ് ഇൻഷുറൻസ് കമ്പനികൾ നൽകുന്ന പദ്ധതികൾ പരിഗണിച്ചുകൂടേ ?
കാൻസർ ചികിത്സാ ചിലവിനു സഹായിക്കുന്ന എച്ച് ഡി എഫ് സിയുടെ ലൈഫ് കാൻസർ കെയർ പ്ലാൻ പരിചയപ്പെടാം
ഘട്ടങ്ങൾ
എന്നിരുന്നാലും, ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നതിന് മുൻപ് , രോഗത്തിൻറെ വിവിധ ഘട്ടങ്ങൾ നോക്കാം, അതനുസരിച്ചു പദ്ധതി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാം.
സാധാരണഗതിയിൽ കാൻസറിന് നാല് ഘട്ടങ്ങൾ ഉണ്ട് Carcinoma In Situ (സിഐഎസ്), ആദ്യഘട്ടം , പ്രധാന ഘട്ടം, ഗുരുതരാവസ്ഥ, എന്നിവയാണത്.
Carcinoma In Situ : ആദ്യമായി അസുഖം കണ്ടെത്തിയ ഘട്ടമാണിത് . ക്യാൻസർ കോശങ്ങൾ ചുറ്റുമുള്ള ടിഷ്യുകളെ അക്രമിക്കാത്ത അവസ്ഥയാണിത് .
ക്യാന്സറിന്റെ ആദ്യ ഘട്ടം :
ഈ ഘട്ടത്തിൽ, അടുത്ത ടിഷ്യുവിനെ നശിപ്പിക്കുകയും നശിപ്പിക്കുകയും പതുകെ അസുഖം പടരാൻ ആരംഭിക്കുകയും ചെയുന്നു.
പ്രധാന ഘട്ടം: ഈ ഘട്ടത്തിൽ നിയന്ത്രണമില്ലാത്തതും സാധാരണ ടിഷ്യുക്കളുടെ നാശവും സെല്ലുകളിലേക്കു പടർന്ന് ട്യൂമറായി മാറുന്നു.
ഗുരുതരമായ ഘട്ടം: ക്യാൻസർ രോഗിയെ പൂർണമായും തളർത്തുന്ന ഘട്ടമാണിത്
പ്രീമിയം
എച്ച് ഡി എഫ് സി ലൈഫ് കാൻസർ പരിചരണ പദ്ധതി: പ്ലാനിൽ മൂന്ന് പതിപ്പുകൾ ഉണ്ട് - സിൽവർ ഗോൾഡൻ പ്ലാറ്റിനം , അതിനാൽ പ്രീമിയം വ്യത്യസ്തമായിരിക്കും.
സിൽവർ പ്ലാൻ പ്രകാരം, പ്രീമിയം അടച്ചാൽ ഇൻഷുറൻസ് തുകയുടെ 25% സി.ഐ.എസ് ഘട്ടത്തിൽ നൽകപ്പെടും,അത് 3 പോളിസി വർഷങ്ങൾ ആണ് .
ഗോൾഡൻ പ്ലാൻ പ്രകാരം മുകളിൽ പറഞ്ഞ ആനുകൂല്യങ്ങൾക്കുപുറമെ, , ആദ്യത്തെ പോളിസി വാർഷികത്തോടനുബന്ധിച്ച് ഇൻഷുറൻസ് തുക ഓരോ വർഷവും 10% വരെ വർദ്ധിപ്പിക്കുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications