ലോകത്തെവിടെയാണെങ്കിലും നിങ്ങൾ ഏതു വിഷയത്തിലാണ് വിദഗ്ധൻ എന്നാശ്രയിച്ചിരിക്കും,നിങ്ങളുടെ ശമ്പളത്തിന്റെ ഘടന .യു.എ.ഇയിൽ 2018 ൽ ഏറ്റവും മികച്ച ശമ്പളം ലഭിക്കുന്നത് ടാക്സും മേഖലക്കുയിൽ ജോലി ചെയ്യുന്നവർക്കും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ജോലികൾക്കുമാണ്.

എന്നാൽ മറ്റുള്ളവർ വിഷമിക്കേണ്ടതില്ല വിദഗ്ദ്ധ കഴിവുകൾ തേടുന്ന മറ്റു വ്യവസായങ്ങൾ ഏതൊക്കെയെന്നു നോക്കാം.
ടാക്സ് മാനേജർ
മിഡിൽ ഈസ്റ്റിൽ ഈ ജോയൽ ഡിമാന്റുള്ളതാണോ എന്നാണോ?എന്നാൽ ടാക്സ് മാനേജർ ഇപ്പോൾ ഡിമാന്റുള്ള ജോലിയാണ്.പ്രത്യേകിച്ച് വലിയ കമ്പനികളിൽ,റോബർട്ട് ഹാഫിന്റെ 2018 ശമ്പളം ഗൈഡ് അനുസരിച്ചു മാനേജർമാർക്ക് വാർഷിക ശമ്പളം 338,000 ദിർഹത്തിനും 518,000 ദിർഹത്തിനും ഇടയ്ക്ക് പ്രതീക്ഷിക്കാം.
സാമ്പത്തിക ആസൂത്രണവും ഡയറക്ടറും
വൻകിട കമ്പനികളിൽ വാറ്റ് നിരവധി സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുംഅതിനാൽ വലിയ കമ്പനികൾക്ക് എല്ലാം കൈകാര്യം ചെയ്യുന്നതിനായി സാമ്പത്തിക പ്ലാനിംഗ് എക്സിക്യൂട്ടീവ്സ് ആവശ്യമാണ്.വർഷത്തിൽ 604,000 ദിർഹത്തിനും 875,000 ദിർഹത്തിനും ഇടക്ക് വരുമാനം ലഭിക്കും.
ചീഫ് ഡിജിറ്റൽ ഓഫീസർ
അടുത്ത വർഷം യു എ ഇയുടെ തൊഴിൽ മേഖലയിൽ പണമിടപാടുകൾ സംബന്ധിച്ച ജോലികൾ മാത്രമല്ല. ഡിജിറ്റൽ രംഗത്തും ധാരാളം തൊഴിലവസരങ്ങൾ ഉണ്ട്.ഈ രംഗത്ത് കഴിവുള്ളവർക്ക് വാർഷിക ശമ്പളം 637,000 ദിർഹത്തിനും 960,000 ദിർഹത്തിനും ഇടയിലാണ് ലഭിക്കുക.
ഡാറ്റാ മാനേജർ
ഡിജിറ്റലിലേക്കു മാറുന്നതിനു മുൻപ് ഡാറ്റ ഒരുപാട് ശേഖരിക്കുകയും മെച്ചപ്പെട്ട ബിസിനസ്സ് തീരുമാനങ്ങൾ എടുക്കുകയും വേണം.അവിടെയാണ് ഒരു ഡേറ്റാ ഡാറ്റാ മാനേജരുടെ ആവശ്യം.പ്രതിവർഷം 480,000 ദിർഹത്തിനും 780,000 ദിർഹത്തിനും ഇടയിൽ ശമ്പളം ലഭിക്കുന്നതാണ്.
റിക്രൂട്ട്മെന്റ് ഹെഡ്
2018 ൽ യു.എ.ഇ സംഘടനകൾ നല്ല കഴിവുള്ളവരെ ആളുകളെ ജോലിക്ക് നിയമിക്കുന്നതെയാണ്.അതുകൊണ്ടു തന്നെ എച്ച്.ആർ സ്റ്റാഫുകളെയും അവർ നിയമിക്കുന്നതാണ് .റിക്രൂട്ട്മെന്റ് ഹെഡിന് പ്രതിവർഷം 46,00,000 ദിർഹം,മുതൽ 480,000 ദിർഹം വരെ ശമ്പളമായി ലഭിച്ചേക്കാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications